"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 15: വരി 15:


5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]
5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]
== '''വഴികാട്ടി''' ==
'''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ'''
<nowiki>*</nowiki>കണ്ണൂർ -തളിപ്പറമ്പ് -ശ്രീകണ്ഠാപുരം-ഇരിക്കൂർ -ഇരിട്ടി ദേശീയപാതയിൽ ശ്രീകണ്ഠാപുരത്തുനിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.
<nowiki>*</nowiki>ശ്രീകണ്ഠാപുരം - പയ്യാവൂർ റോഡിലെ പൊടിക്കളം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഉള്ള അലക്സ്നഗർ- പാറക്കടവ് റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
<nowiki>*</nowiki>പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ എത്തിച്ചേരാം.
<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം  റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന്  സ്കൂളിൽ എത്തിച്ചേരാം.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064336" എന്ന താളിൽനിന്ന് ശേഖരിച്ചത്