"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:31, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→വെളളിക്കുളങ്ങര
"soumyaor" (സംവാദം | സംഭാവനകൾ) |
"soumyaor" (സംവാദം | സംഭാവനകൾ) |
||
വരി 8: | വരി 8: | ||
പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു.നാനാജാതി മതസ്ഥരായ ജനങ്ങൾ ഒത്തൊരുമയോടെ വസിക്കുന്ന ഒരു ഗ്രാമമാണിത്.വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. കുന്നുകയറുമ്പോൾ തന്നെ ഒരു ശൂലത്തറയും മുകളിൽ ഒരു കുരിശടിയും കാണാം.രണ്ടായിരത്തിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളാണ് ഈ പ്രദേശത്തിനടുത്തുള്ള മുനിയാട്ടുകുന്നിലെ മുനിയറകൾ. ജൈനസംസ്ക്കാരത്തിൻറെ ശേഷിപ്പുകളാണിതെന്നു ചരിത്രഗവേഷകർ പറയുന്നു ഈ ഗ്രാമത്തിലെ ഭൂഗർഭജലവിധാനം സംരക്ഷിച്ച് നിലനിർത്തുന്നതിൽ കുന്നുകളും വയലുകളും വലിയ പങ്കുവഹിക്കുന്നു. | പോലീസ് സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കെ എസ് ഇ ബി ഓഫീസ്,പോസ്റ്റ് ഓഫീസ്, മോസ്ക്, ദേവാലയങ്ങൾ, അമ്പലങ്ങൾ, പളളിക്കൂടങ്ങൾ, എക്സ്ചേഞ്ച് ഓഫീസ്, ബാങ്കുകൾ, എന്നിവയെല്ലാം തോളോടു തോളുരുമ്മി സമത്വ ഭാവത്തോടെ വാഴുന്നു.നാനാജാതി മതസ്ഥരായ ജനങ്ങൾ ഒത്തൊരുമയോടെ വസിക്കുന്ന ഒരു ഗ്രാമമാണിത്.വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ചാലക്കൂടി; കൊടകരയിൽ നിന്നും 15 കിലോമീറ്റർ വടക്കൂഭാഗത്ത് കിടക്കുന്ന ഗ്രാമമാനിതു. | ||
കുന്നുകയറുമ്പോൾ തന്നെ ഒരു ശൂലത്തറയും മുകളിൽ ഒരു കുരിശടിയും കാണാം.രണ്ടായിരത്തിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളാണ് ഈ പ്രദേശത്തിനടുത്തുള്ള മുനിയാട്ടുകുന്നിലെ മുനിയറകൾ. ജൈനസംസ്ക്കാരത്തിൻറെ ശേഷിപ്പുകളാണിതെന്നു ചരിത്രഗവേഷകർ പറയുന്നു ഈ ഗ്രാമത്തിലെ ഭൂഗർഭജലവിധാനം സംരക്ഷിച്ച് നിലനിർത്തുന്നതിൽ കുന്നുകളും വയലുകളും വലിയ പങ്കുവഹിക്കുന്നു. |