Jump to content
സഹായം

"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പ്രമുഖ വ്യക്തികൾ)
(ചെ.)No edit summary
വരി 4: വരി 4:
സംസ്ഥാന തലസ്ഥാനവും ജില്ലാ ആസ്ഥാനവും ആയ തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് 35 കിലോമീറ്റർ അകലെയും, വാമനപുരത്ത് നിന്ന് കിഴക്കോട്ട് 7 കിലോമീറ്റർ അകലെയും ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.  

=== ഭൂമിശാസ്ത്രം ===
== ഭൂമിശാസ്ത്രം ==
പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ്. 4 കിലോമീറ്റർ അകലെയുള്ള കല്ലറ എന്ന സ്ഥലമാണ് ഈ ഗ്രാമത്തിന്റെ അടുത്തുള്ള ടൗൺ.

=== പൊതുസ്ഥലങ്ങൾ ===
== പൊതുസ്ഥലങ്ങൾ ==
 
* ജി.ബി.എച്ച്.എസ്.എസ്. മിതൃമ്മല
* ജി.ബി.എച്ച്.എസ്.എസ്. മിതൃമ്മല
* ജി.ജി.എച്ച്.എസ്.എസ്. മിതൃമ്മല
* ജി.ജി.എച്ച്.എസ്.എസ്. മിതൃമ്മല

=== ചരിത്ര അടയാളങ്ങൾ ===
== ചരിത്ര അടയാളങ്ങൾ ==
 
* മാടൻകാവ്
* മാടൻകാവ്

=== പ്രമുഖ വ്യക്തികൾ ===
== പ്രമുഖ വ്യക്തികൾ ==
 
* '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന്  പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിൻ്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ കുറിച്ച് ചോദിച്ചാൽ  അവർ ആദ്യം  പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം.

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067646" എന്ന താളിൽനിന്ന് ശേഖരിച്ചത്