Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 9: വരി 9:
   പള്ളിപ്പാട് മനുഷ്യവാസത്തിനുമുൻപ് നിപിട വനമായിരുന്നു. ഇവിടെ കൊല്ലവർഷം 1060 മുതൽ ഭരണിക്കൂട്ടം, ഓച്ചിറക്കൂട്ടം, ഒന്നാംതീയതിക്കൂട്ടം എന്നീ വിവിധ നാമങ്ങളിൽ ഉള്ള ശക്തമായ  പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഓടനാട്    സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട് , അതിന്റെ തലസ്ഥാനം കായംകുളം ആയിരുന്നു , ഓടനാട് ഭരണാധികാരി രാമൻ കോതവർമ്മ പല ചരിത്ര രേഖകളിലും ചർച്ചാ വിഷയമാണ്.മാർത്താണ്ടവർമ്മയുടെ ഗസ്റ്റ് ഹൗസായിരുന്ന കരിമ്പാലി കൊട്ടാരം പള്ളിപ്പാട് ഗ്രാമത്തിന്റെ ഭാഗമായിരുന്നു.പള്ളിപ്പാട് ഗ്രാമത്തിൽ പണ്ടൊരു റേഡിയോ സ്റ്റേഷൻ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.കൊല്ലവർഷം 1075ൽ സമുദായപരിഷ്കരണവും സാമൂഹ്യ നവോത്ഥാനവും ലക്ഷ്യമാക്കി സി. കൃഷ്ണപിള്ള ഈ പ്രദേശം സന്ദർശനം നടത്തുകയുണ്ടായി എന്ന് പറയപ്പെടുന്നു.

==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==  
=='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''==  

  * നടേവാലേൽ സ്കൂൾ ( നടുവട്ടം എൽപിഎസ്  )     
  * നടേവാലേൽ സ്കൂൾ ( നടുവട്ടം എൽപിഎസ്  )     
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067524" എന്ന താളിൽനിന്ന് ശേഖരിച്ചത്