"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:20, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→സ്‌കൂൾ പ്രവർത്തനങ്ങൾ 2019-20
വരി 148: | വരി 148: | ||
=== ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് === | ||
ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് ഹെഡ്മിസ്ട്രസ് പി കെ ഗീത ഉത്ഘാടനം ചെയ്തു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു . സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത വഹിച്ചു . സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നന്ദി അർപ്പിച്ചു. | ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ് ഹെഡ്മിസ്ട്രസ് പി കെ ഗീത ഉത്ഘാടനം ചെയ്തു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ പ്രമോദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു . സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത വഹിച്ചു . സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നന്ദി അർപ്പിച്ചു. | ||
== '''സ്‌കൂൾ കലോത്സവം 2019''' == | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം സമാപിച്ചു. മികവുറ്റ പ്രകടനങ്ങളുമായി കുട്ടികൾ കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു . നൃത്ത ഇനങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്. | |||
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം 2019 സിനിമ, സീരിയൽ താരം ഉണ്ണി രാജ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത എന്നിവർ ആശംസ പ്രസംഗം നടത്തി. കലോത്സവം കൺവീനർ ശ്രീമതി ശ്രീജ നന്ദി പറഞ്ഞു. | |||
[[പ്രമാണം:11053 kalo2019.jpg|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | |||
[[പ്രമാണം:11053 kalol2019b.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]] |