"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:


'''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്]]'''
'''[[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്]]'''
=== ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ്  ===
ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ തല ക്യാമ്പ്  ഹെഡ്മിസ്ട്രസ് പി കെ ഗീത  ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ  പ്രമോദ് മാസ്റ്റർ  സ്വാഗതം ആശംസിച്ചു .  സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ അധ്യക്ഷത  വഹിച്ചു .  സ്റ്റാഫ് സെക്രട്ടറി വാസുദേവൻ മാസ്റ്റർ  ആശംസകൾ അർപ്പിചു സംസാരിച്ചു . ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ  നന്ദി അർപ്പിച്ചു.
997

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067445" എന്ന താളിൽനിന്ന് ശേഖരിച്ചത്