Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
= '''<small>ആമുഖം</small>''' =
= '''<small>ആമുഖം</small>''' =


<small>എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.</small> =[[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25105_field_3.jpg|Thumb|Panayikulam village]]
<small>എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.</small>  


= '''ചരിത്രം''' =


=== <big>ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big> ===
='''ചരിത്രം''' =


=== <big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.</big> ===
===<big>ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>===


=== <big>ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.</big> ===
===<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.</big>===


= '''<big>പൊതുസ്ഥാപനങ്ങൾ</big>''' =
===<big>ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.</big>===
 
='''<big>പൊതുസ്ഥാപനങ്ങൾ</big>''' =
'''<big>പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെ‍ട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.</big>'''
'''<big>പാനായിക്കുളം ഗ്രാമത്തിലെ പ്രധാനപ്പെ‍ട്ട പൊതുസ്ഥാപനങ്ങൾ ഇവയാണ്.</big>'''


വരി 22: വരി 23:
<big>റേഷൻ കട</big> [[:പ്രമാണം:25105 Ration Shop.jpg]]
<big>റേഷൻ കട</big> [[:പ്രമാണം:25105 Ration Shop.jpg]]


= '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' =
='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' =
'''<big>പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.</big>'''
'''<big>പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.</big>'''


വരി 37: വരി 38:
<big>ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ</big> [[: പ്രമാണം:25105 little flower LP School,Panaikulam..jpg]]
<big>ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ</big> [[: പ്രമാണം:25105 little flower LP School,Panaikulam..jpg]]


= '''ആരാധനാലയങ്ങൾ''' =
='''ആരാധനാലയങ്ങൾ''' =
'''<big>മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.</big>'''
'''<big>മതസൗഹാർദ്ദത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾ ദൈവാനുഗ്രഹം പ്രാപിക്കാനായി അണയുന്ന ആരാധനാലയങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.</big>'''


'''<big>ലിറ്റിൽ ഫ്ളവർ ചർച്ച്</big>''' [[:പ്രമാണം:25105 St.Little flower church.jpg|പ്രമാണം:25105 St.Little flower church.jpg]]
'''<big>ലിറ്റിൽ ഫ്ളവർ ചർച്ച്</big>''' [[:പ്രമാണം:25105 St.Little flower church.jpg]]


'''<big>ചെമ്പോല കളരി ക്ഷേത്രം</big>'''[[:പ്രമാണം:25105 chempola temple.jpg|പ്രമാണം:25105 chempola temple.jpg]]
'''<big>ചെമ്പോല കളരി ക്ഷേത്രം</big>'''[[:പ്രമാണം:25105 chempola temple.jpg]]


'''<big>പാനായിക്കുളം ജുമാ മസ്ജിദ്</big>'''
'''<big>പാനായിക്കുളം ജുമാ മസ്ജിദ്</big>'''
വരി 48: വരി 49:
'''<big>സലഫി മസ്ജിദ്</big>'''
'''<big>സലഫി മസ്ജിദ്</big>'''


'''<big>സെന്റ്. മേരീസ് ചർച്ച്</big>''' [[:പ്രമാണം:25105 Alangad church.jpg|പ്രമാണം:25105 Alangad church.jpg]]
'''<big>സെന്റ്. മേരീസ് ചർച്ച്</big>''' [[:പ്രമാണം:25105 Alangad church.jpg]]


<big>'''കുന്നേൽ പള്ളി'''</big> [[:പ്രമാണം:Kunnel palli history.jpg|പ്രമാണം:Kunnel palli history.jpg]]
<big>'''കുന്നേൽ പള്ളി'''</big> [[:പ്രമാണം:Kunnel palli history.jpg]]


== <big>'''ചിത്രശാല'''</big> ==
==<big>'''ചിത്രശാല'''</big>==
[[:പ്രമാണം:25105 Pazhanthode.resized.jpg|പ്രമാണം:25105 Pazhanthode.resized.jpg]]
[[:പ്രമാണം:25105 Pazhanthode.resized.jpg]]


[[:പ്രമാണം:25105 tree.jpg|പ്രമാണം:25105 tree.jpg]]
[[:പ്രമാണം:25105 tree.jpg]]


[[:പ്രമാണം:25105 field 2.jpg|പ്രമാണം:25105 field 2.jpg]]
[[:പ്രമാണം:25105 field 2.jpg]]
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067480" എന്ന താളിൽനിന്ന് ശേഖരിച്ചത്