"എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് ഐ എം യു പി എസ് കൽപ്പറ്റ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:07, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
കേരളത്തിൽ ജൈന മതത്തിന്റെ ആവിർഭാവം മധ്യഘട്ടത്തിൽ ആണെന്ന് നേരത്തെ വിശ്വസിച്ചിരുന്നു, കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പെട്ട ഒന്നാണ് വയനാട് ജില്ലയിലെ മൈലാടിപ്പാറ ചന്ദ്രനാദഗിരി സ്വാമി ജൈന ക്ഷേത്രം. | കേരളത്തിൽ ജൈന മതത്തിന്റെ ആവിർഭാവം മധ്യഘട്ടത്തിൽ ആണെന്ന് നേരത്തെ വിശ്വസിച്ചിരുന്നു, കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പെട്ട ഒന്നാണ് വയനാട് ജില്ലയിലെ മൈലാടിപ്പാറ ചന്ദ്രനാദഗിരി സ്വാമി ജൈന ക്ഷേത്രം. | ||
കൽപ്പറ്റ | മൈലാടിപ്പാറയുടെ മുകളിൽ നിന്നും നോക്കിയാൽ കൽപ്പറ്റ നഗരത്തെ മുഴുവൻ കാണാൻ സാധിക്കും, ട്രെക്കിങ്ങ് ഇഷ്ടപെടുന്നവര്ക്ക് കുന്നിൻ മുകളിൽ നിന്ന് മനോഹരമായ കൽപ്പറ്റ പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ച ലഭിക്കും, വിശ്രമിക്കാനും കാറ്റ് ആസ്വദിക്കാനും കൽപ്പറ്റയിൽ ഇതിലും നല്ല സ്ഥലം വേറെയില്ല | ||
ഒപ്പം പാറക്കുഴിയിൽ വെള്ളം നിറഞ്ഞ ഒരു ചെറിയ കുളവും, ജൈന ക്ഷേത്രം, ശ്രീബുദ്ധന്റെ കാല്പാടുകൾ പച്ചപ്പ് നിറഞ്ഞ മലകയറ്റ ഇടവഴികൾ ഒരിക്കൽ കണ്ടവർ തീർച്ചയായും പിന്നീടും വരും ഇവയൊക്കെയാണ് മൈലാടിപ്പാറയുടെ ആകർഷണങ്ങൾ. മൈലാടിപ്പാറയുടെ മുകളിൽ നിന്ന് കൽപ്പറ്റ നഗരം മുഴുവൻ കാണാം, സോഷ്യൽ മീഡിയിയിലൂടെ വളരെയേറെ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു ചരിത്ര സ്മാരകവും കൂടിയാണ് മൈലാടിപ്പാറ. |