Jump to content

"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3: വരി 3:
  ജില്ലാ ആസ്ഥാനുത്തുനിന്ന് 22 കി.മി അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്‌.66ച.മൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ കൂടൽ എന്നീ രണ്ടു ഗ്രാമങ്ങൾ‍ ഉൾക്കൊള്ളുന്ന മലയോര പ്രദേശമാണ്.
  ജില്ലാ ആസ്ഥാനുത്തുനിന്ന് 22 കി.മി അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്‌.66ച.മൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ കൂടൽ എന്നീ രണ്ടു ഗ്രാമങ്ങൾ‍ ഉൾക്കൊള്ളുന്ന മലയോര പ്രദേശമാണ്.
പാറക്കെട്ടുകൾ നിറഞ്ഞ കുുന്നിൽ പ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ 19 തോടുകളും കെ ഐ പി കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്.മൊട്ട പാറ , രാക്ഷസൻ പാറ, കോട്ട പാറ ,കുടപ്പാറ ,പടപ്പാറ ,പോത്തു പാറ,കള്ളി പാറ ,വണ്ടണി കോട്ട ,പൂമല കോട്ട ,മലനടക്കുന്ന് എന്നീ പ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 1720 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ചരിവി പ്രദേശം 62% കുന്നിൻ നിരപ്പ് 23% താഴ്വര 12% മറ്റുള്ളവ 3%ശതമാനം,എന്നിങ്ങനെയാണ് കലഞ്ഞൂരിന്റെ ഭൂപ്രകൃതി.

മഹർഷി സാനിധ്യത്താലോ , കേരളീയ കലകളുടെ സമ്പന്നദയിൽ നിന്നോ വിട്ടു പോയവരുടെ തിരിച്ചു വരവിനാലോ എന്തുമാവട്ടെ ധന്യമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളാണ് കലഞ്ഞൂർ നിവാസികൾ.നാനജാതി മതസ്ഥർ ഏകോതര സഹോദരങ്ങളെപോലെ കഴിയുന്നിടം.കാർഷിക സമൃദ്ധിയിൽ ഞാറ്റുവേലപ്പാട്ടിന്റെ ഈരടികളിൽ തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും ആഘോഷിച്ചിരുന്നവർ.സമൂഹ വളർച്ചയ്ക്ക് അനുസൃതമായി വികസനം വരണം.സ്വാർത്ഥ താൽപര്യങ്ങൾ വെടിയണം.തിക‍ഞ്ഞ ഇച്ഛാ ശക്തിയോടെ ശാസ്ത്രീയ വികസനത്തിനെ വരവേൽക്കുവാൻ കലഞ്ഞൂർ നിവാസികൾക്കു കഴിയണം.
മഹർഷി സാനിധ്യത്താലോ , കേരളീയ കലകളുടെ സമ്പന്നദയിൽ നിന്നോ വിട്ടു പോയവരുടെ തിരിച്ചു വരവിനാലോ എന്തുമാവട്ടെ ധന്യമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളാണ് കലഞ്ഞൂർ നിവാസികൾ.നാനജാതി മതസ്ഥർ ഏകോതര സഹോദരങ്ങളെപോലെ കഴിയുന്നിടം.കാർഷിക സമൃദ്ധിയിൽ ഞാറ്റുവേലപ്പാട്ടിന്റെ ഈരടികളിൽ തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും ആഘോഷിച്ചിരുന്നവർ.സമൂഹ വളർച്ചയ്ക്ക് അനുസൃതമായി വികസനം വരണം.സ്വാർത്ഥ താൽപര്യങ്ങൾ വെടിയണം.തിക‍ഞ്ഞ ഇച്ഛാ ശക്തിയോടെ ശാസ്ത്രീയ വികസനത്തിനെ വരവേൽക്കുവാൻ കലഞ്ഞൂർ നിവാസികൾക്കു കഴിയണ�

<!--visbot  verified-chils->
=== പൊതുസ്ഥാപനങ്ങൾ ===
 
* ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
* കലഞ്ഞൂർ ഗ്രാമീൻ ബാങ്ക്
* കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌
* കലഞ്ഞൂർ സബ് പോസ്റ്റു്ഓഫീസ്
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067117" എന്ന താളിൽനിന്ന് ശേഖരിച്ചത്