"ഗവ.എൽ. പി. എസ്. കരിംതോട്ടുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ. പി. എസ്. കരിംതോട്ടുവ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:40, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→ഭൂമിശാസ്ത്രം
വരി 1: | വരി 1: | ||
== കരിംതോട്ടുവ == | == കരിംതോട്ടുവ == | ||
ഗവ എൽ പി എസ് കരിന്തോട്ടുവ | |||
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ യിലാണ് എൻ്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലടയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശാന്തസുന്ദരമായ ഈ ഗ്രാമം മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണ്. ഗ്രാമത്തിൻ്റേതായ നൈർമ്മല്യവും നിഷ് ങ്കളതയും കൈമുതലായിട്ടുള്ള ഇവിടുന്നെ ജനത വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്. | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === |