"എസ്.എം.എച്ച്.എസ് മരിയാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എച്ച്.എസ് മരിയാപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൂമിശാസ്ത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Lijigeorge (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി. | |||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | ==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== |