Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
- കേരള പാശ്ചാത്യ വാസ്തു കലയുടെ മകുടോദാഹരണമായി ഇന്ന് നിലകൊള്ളുന്ന ഒരു പുരാതന ദേവാലയം ആണ് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അഥവാ കോട്ടയ്ക്കകത്ത് സുറിയാനി പള്ളി. രാജാവിൻറെ കോട്ടയുടെ ഉള്ളിൽ നിർമ്മിച്ച പള്ളി എന്നതുകൊണ്ടാകാം ഇപ്രകാരം പേര് ലഭിച്ചത്.  AD 829 ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .AD-581 യൂറോപ്യന്മാരുടെ ആഹ്വാനത്തോടുകൂടി പടിഞ്ഞാറൻ വാസ്തു ശില്പ മാതൃക കൂടി ഉൾപ്പെടുത്തി ഇത് പുതുക്കി പണിഞ്ഞു. കൊത്തുപണികൾ ശില്പങ്ങൾ പ്രതീകാത്മക ഐക്കണുകൾ അതുല്യമായ രൂപകൽപ്പന ചെയ്തിട്ടുള്ള കൊത്തുപണികളോടുകൂടിയ മദ്ബഹ എന്നിവ പള്ളിയുടെ സവിശേഷതകളാണ് അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ പൗരാണികമായ പുരാവസ്തുക്കൾ ശിലാലിഹിതങ്ങൾ എന്നിവ ചരിത്രത്തിലുള്ള ഈ ദേവാലയത്തിന്റെ സ്ഥാനം അതുല്യമാക്കുന്നു  

കേരളത്തിലെ പൗരാണിക ദേവാലയങ്ങളിൽ ഒന്നും കാണുവാൻ സാധിക്കാത്ത തരം സമാനതകളില്ലാത്ത കൊത്തുപണികളോടുകൂടിയ പരിശുദ്ധ മദ്‌ബഹാ ഈ ദേവാലയത്തിന്റെ പ്രേത്യേകതയാണ് 
വട്ടെഴുത് , കോലെഴുത് മാതൃകകളിൽ ഉള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും മറ്റു പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .
2007 ൽ ദേവാലയം പുനരുദ്ധരിച്ചപ്പോൾ ദേവാലയത്തോടു ചേർന്ന് ഒരു കല്ലറ ദൃശ്യമാകുകയും അതിൽ ഒരാളെ ഇരുത്തി അടക്കിയ രീതിയിൽ ഉള്ള ലക്ഷണങ്ങൾ കാണുകയും ഉണ്ടായി . ഇതിനു സമീപമായി ദേവാലയ ഭിതിയിലുള്ള ശിലാപാളികളിലെ ലിഖിതങ്ങൾ ഇതുവരെ  മനസ്സിലാക്കുവാനോ കല്ലറയുടെ പഴക്കം നിര്ണയിക്കാനോ ആർക്കിയോളജി വകുപ്പിന് സാധിച്ചിട്ടില്ല .
ബി.സി. 300 കളോളം  പഴക്കം ഉള്ള ജെറുസലേം ബെത്‌സയ്ദ മാതൃകയിൽ മൂന്നു വശത്തു നിന്നും താഴേക്ക് ഇറങ്ങാൻ പാകത്തിൽ വെട്ടുകൽ  പടവുകൾ ഉള്ള ഒരു പുരാതന കിണർ ഈ ദേവാലയത്തിൽ ഉണ്ട് .
* കാർത്തികപ്പള്ളി കൊട്ടാരം  
* കാർത്തികപ്പള്ളി കൊട്ടാരം  
[[പ്രമാണം:35433 Palace.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]]
[[പ്രമാണം:35433 Palace.jpg|thumb|കാർത്തികപ്പള്ളി കൊട്ടാരം]]
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066556" എന്ന താളിൽനിന്ന് ശേഖരിച്ചത്