Jump to content
സഹായം

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:

                                    പുല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഉപയോഗമാക്കിയെടുത്തു നെല്ല് ,കരിമ്പ് ,കപ്പ ,വെറ്റ ഇതൊക്കെ ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ എന്ന് പരക്കെ പറയപ്പെടുന്നു .ചാണകവും ചാരവും ഉപയോഗിച്ച് രാസവളങ്ങൾ ഒന്നുമില്ലാത്ത പുല്ലാട് ഗ്രാമത്തിലെ വയലുകൾ വിളയിച്ചിരുന്ന പുല്ലാട് മണ്ണിന്റെ പ്രത്യേകതകൾ ഉള്ള ഇന്ന് കേരളം ഒട്ടാകെ പ്രസിദ്ധം ആണ് .അതുകൂടാതെ കരിമ്പ് കൃഷി, വാഴ കൃഷി ,അടക്ക എന്നീ കൃഷികളും ഇവിടെ ഇടവേള കൃഷികളായിട്ട് ചെയ്തിരുന്നു എന്ന് പരക്കെ പറയുന്നുണ്ട് .

== രാഷ്ട്രീയ ചരിത്രം ==
രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്ര ചരിത്രം പുല്ലാടിനെ സംബന്ധിച്ച് സമൂഹത്തിൻ്റെ ഉന്നമനത്തിനു വേണ്ടിയുള്ളതായിരുന്നു. മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് ഉണർവും ആവേശവും പകർന്നു കൊടുത്ത ആറന്മുളയിൽ വച്ചു നടന്ന ചരിത്ര പ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വൈദ്യൻ. ആ യോഗത്തിൽ വച്ച് അഖിലേന്ത്യാ കോൺഗ്രസ് നേതാവ് ശ്രീ N V താക്കർജിയുടെ സാനിധ്യത്തിൽ ഒരു ഹരിജന സേവാസംഘം രൂപീകരിച്ചു എന്ന്' ''<nowiki/>'സ്മരണാജ്ഞലി''' എന്ന പുസ്തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.
      ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ശാഖകളിൽ ഒന്ന് പുല്ലാടിൽ ഉണ്ടായിരുന്നു. മാടോലിൽ കുഞ്ഞിമോൻ വൈദ്യൻ, അഡ്വ. ഗോപാലകൃഷ്ണ പണിക്കർ , ചട്ടകുളത്ത് ഭാസ്കരൻ നായർ എന്നിവരൊക്കെയായിരുന്നു ആദ്യകാല രാഷ്ട്രീയ നേതാക്കന്മാർ. ഇന്ന് പുല്ലാടിനെ സംബന്ധിച്ചിടുത്തോളം എല്ലാ പാർട്ടികളുടേയും സംഘടനകൾ നിലനിൽക്കുന്നുണ്ട്. പുല്ലാടിൻ്റെ ആദ്യ രക്തസാക്ഷി വെള്ളിക്കര ചോതിയാണ്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066066" എന്ന താളിൽനിന്ന് ശേഖരിച്ചത്