Jump to content
സഹായം

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 40: വരി 40:
             ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിന്റെ  സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാന്റെയും തപ്പാശാന്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടി ന്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിന്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാന്റെ  കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാന്റെയും തപ്പാശാന്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.

== കാർഷികചിത്രം ==
== '''കാർഷികചിത്രം''' ==
പ്രതീക്ഷയുടെ പച്ചകുതിരകൾ നിലനിർത്താൻ മണ്ണ് ആവിശ്യമാണ് .ജീവജാലങ്ങൾ നിലനില്കുന്നതിനു ഭൂമിയിൽ മണ്ണ് ആവിശ്യമാണ് .
പ്രതീക്ഷയുടെ പച്ചകുതിരകൾ നിലനിർത്താൻ മണ്ണ് ആവിശ്യമാണ് .ജീവജാലങ്ങൾ നിലനില്കുന്നതിനു ഭൂമിയിൽ മണ്ണ് ആവിശ്യമാണ് .

നല്ല ഫലഭൂഷ്ടമായ മണ്ണ് ഏതൊരു നാടിന്റെയും അഭിവൃദ്ധിക്ക് കാരണമാണ് .മണ്ണിന്റെ ഫലഭൂഷ്ടി എന്നുള്ളത് കാർഷിക ആവശ്യത്തിനുള്ള സസ്യങ്ങൾക്ക് വാസസ്ഥലം നൽകുകയും ഗുണനിലവാരം ഉള്ള ഉയർന്ന വിളവ് തരാനുള്ള കഴിവ് ഉണ്ടാകുകയുമാണ് .അങ്ങനെ ഗുണമേന്മ ഉള്ള വിളവുകളുടെ വിളനിലമായിരുന്നു പുല്ലാട് എന്നു പറയുന്ന കൊച്ചു ഗ്രാമം .

==                                                              പുല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഉപയോഗമാക്കിയെടുത്തു നെല്ല് ,കരിമ്പ് ,കപ്പ ,വെറ്റ ഇതൊക്കെ ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ എന്ന് പരക്കെ പറയപ്പെടുന്നു .ചാണകവും ചാരവും ഉപയോഗിച്ച് രാസവളങ്ങൾ ഒന്നുമില്ലാത്ത പുല്ലാട് ഗ്രാമത്തിലെ വയലുകൾ വിളയിച്ചിരുന്ന പുല്ലാട് മണ്ണിന്റെ പ്രത്യേകതകൾ ഉള്ള ഇന്ന് കേരളം ഒട്ടാകെ പ്രസിദ്ധം ആണ് .അതുകൂടാതെ കരിമ്പ് കൃഷി, വാഴ കൃഷി ,അടക്ക എന്നീ കൃഷികളും ഇവിടെ ഇടവേള കൃഷികളായിട്ട് ചെയ്തിരുന്നു എന്ന് പരക്കെ പറയുന്നുണ്ട് . ==
                                                             പുല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഉപയോഗമാക്കിയെടുത്തു നെല്ല് ,കരിമ്പ് ,കപ്പ ,വെറ്റ ഇതൊക്കെ ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ എന്ന് പരക്കെ പറയപ്പെടുന്നു .ചാണകവും ചാരവും ഉപയോഗിച്ച് രാസവളങ്ങൾ ഒന്നുമില്ലാത്ത പുല്ലാട് ഗ്രാമത്തിലെ വയലുകൾ വിളയിച്ചിരുന്ന പുല്ലാട് മണ്ണിന്റെ പ്രത്യേകതകൾ ഉള്ള ഇന്ന് കേരളം ഒട്ടാകെ പ്രസിദ്ധം ആണ് .അതുകൂടാതെ കരിമ്പ് കൃഷി, വാഴ കൃഷി ,അടക്ക എന്നീ കൃഷികളും ഇവിടെ ഇടവേള കൃഷികളായിട്ട് ചെയ്തിരുന്നു എന്ന് പരക്കെ പറയുന്നുണ്ട് .
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065783" എന്ന താളിൽനിന്ന് ശേഖരിച്ചത്