"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
00:04, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകള്‍ ഓരോ ക്ലാസ്സുകാരും വളരെ ആകര്‍ഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങള്‍ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. | ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകള്‍ ഓരോ ക്ലാസ്സുകാരും വളരെ ആകര്‍ഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങള്‍ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. | ||
* കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളര്‍ത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമര്‍പത്രം,പോസ്ററര്‍,കവിത,ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തില്‍ യു.പി,ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്. | * കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളര്‍ത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം കാര്യ ക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ് ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമര്‍പത്രം,പോസ്ററര്‍,കവിത,ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തില്‍ യു.പി,ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ് ഥമാക്കുകയും ചെയ്യുന്നുണ്ട്. | ||
* | *സയന്‍സ്,ഗണിതം,സോഷ്യല്‍ സയന്‍സ്,ഐ.ടി,ഹെല്‍ത്ത്,ഗാന്ധിദര്‍ശന്‍,റോഡ്സുരക്ഷ,പരിസ് ഥിതി,ഹിന് ദി,ഇംഗ് ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള | ||
ക്ല ബ്ബുകള്‍ അതത് അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ വളരെ ഊര്‍ജ്ജസ്വ ലമായി ഇവിടെപ്രവര്‍ത്തിച്ചുവരുന്നു.ജുണ്‍മാസത്തില്‍തന്നെ വിവിധ ക്ല ബ്ബുകളുടെ ഉദ്ഘാടനം ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ വ്യ ക്തികളുടെ സാന്നിധ്യ ത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു.ഓരോ ക്ല ബ്ബിന്റെയും കാര്യ ക്ഷമമായ നടത്തിപ്പിനായി ജുണ്‍ മാസത്തില്‍ തന്നെ വിവിധ കമ്മിററികള്‍ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി,ട്രഷറര്‍ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിരഞ്ഞെടുക്കുന്നു. അദ്ധ്യ യന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഒരു വര്‍ഷത്തേക്കായുളള പ്രവര്‍ത്തനപരിപാടികള്‍ രൂപകല്പന ചെയ്യുന്നു.ഓരോ വര്‍ഷത്തെയും ശാസ് ത്ര-ഗണിതശാസ് ത്ര- സാമൂഹ്യശാസ്ത്ര- ഐ.ടി പ്രവൃത്തിപരിചയമേളയില്‍ | |||
ഈ ക്ല ബ്ബില്‍ നിന്നും ധാരാളം വിദ്യാര്‍ത് ഥികള്‍ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്രങ്ങളായിതീരുന്നു. | |||