"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:20, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി→ശ്രദ്ധേയരായ വ്യക്തിക
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' == | == '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' == | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ. [[പ്രമാണം:43252 mainentrance tvm.jpg|thumb|Mainbuilding]] | ||
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു. | മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു. | ||
വരി 6: | വരി 6: | ||
=== '''<big>ഭൂമിശാസ്ത്രം</big>''' === | === '''<big>ഭൂമിശാസ്ത്രം</big>''' === | ||
ഭൂമിശാസ്ത്രപരമായി ദേശീയപാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുട്ടത്തറ. പഴയ രാജകീയ ജലപാതയായിരുന്ന പാർവതി പുത്തനാറിന്റെ തീരത്താണ് പൊന്നറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ഭൂമിശാസ്ത്രപരമായി ദേശീയപാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുട്ടത്തറ. പഴയ രാജകീയ ജലപാതയായിരുന്ന പാർവതി പുത്തനാറിന്റെ തീരത്താണ് പൊന്നറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:43252 parvathyputhanar tvm.jpg|thumb|jalapatha,parvathyputhanar]] | |||
=== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' === | === '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' === | ||
< | * മുട്ടത്തറ സഹകരണ ബാങ്ക് | ||
* മുട്ടത്തറ വില്ലേജ് ഓഫീസ് | |||
* സിബിഐ കേന്ദ്രം | |||
* സി ഐ എസ് എഫ് കേന്ദ്രം | |||
* ബി എസ് എഫ് കേന്ദ്രം | |||
=== '''<big>ശ്രദ്ധേയരായ വ്യക്തിക</big>''' === | |||
* പൊന്നറ ശ്രീധ൪ | |||
=== '''<big>ആരാധനാലയങ്ങൾ</big>''' === | |||
* ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം | |||
* നീലകണ്ഠേശ്വരം ശിവക്ഷേത്രം | |||
* വടുവത്തു മഹാവിഷ്ണു ക്ഷേത്രം | |||
* പനമൂട് ദേവി ക്ഷേത്രം | |||
* ബീമാപള്ളി ഷെരീഫ് ദർഗ | |||
* വെട്ടുകാട് പള്ളി | |||
=== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' === | |||
* റോസ്മിനി കോൺവെന്റ് സ്കൂൾ മുട്ടത്തറ | |||
* എസ് പി ടി എം ജി യുപിഎസ് ശ്രീവരാഹം മുട്ടത്തറ | |||
* ജി യു പി എസ് ബീമാപള്ളി മുട്ടത്തറ | |||
* ബീമ മഹീൻ മെമ്മോറിയൽ എച്ച്എസ്എസ് മുട്ടത്തറ | |||
* നവഭാരത് പ്രൈമറി സ്കൂൾ മുട്ടത്തറ | |||
* സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ | |||
* ജി യുപിഎസ് വലിയതുറ | |||
=== '''<big>ചിത്രശാല</big>''' === | |||
[[പ്രമാണം:43252 ponnaranadappalam tvm.jpg|thumb|ponnaranadappalam]] | |||
[[പ്രമാണം:43252 ponnarapalam tvm.jpg|thumb|ponnarappalam]] |