"വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''എന്റെ വികസിത ഗ്രാമം''' ==
== '''എന്റെ വികസിത ഗ്രാമം''' ==
* എന്റെ ഗ്രാമമായ വടക്കേവിള വില്ലേജിലെ അയത്തിൽ എന്ന സ്ഥലത്തെ മികച്ച സ്കൂളാണ് വി വി വി എച്ച് എസ് എസ്.
* കൊല്ലം ബൈപ്പാസ് റോഡിൽ അയത്തിൽ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് അരക്കിലോമീറ്റർ ദൂരത്തിലാണ്ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* എന്റെ ഗ്രാമത്തിൽ വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം ഉണ്ട്. കാര്യസിദ്ധിപൂജയ്ക്കായി ധാരാളം ആളുകൾ എത്താറുണ്ട്.
* മാത്രവുമല്ല തെക്ക് പടിഞ്ഞാറ് ഭാഗത്ത് അല്പം ദൂരെയായി പ്രസിദ്ധമായ യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ഉണ്ട്.
* വി വി വി എച്ച് എസ് എസ് സമീപം 250 മീറ്റർ അകലെ ശ്രീനാരായണഗുരു സ്വാമിയുടെ ഗുരുമന്ദിരം സ്ഥിതിചെയ്യുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു വചനം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസി വര്യൻ ആയിരുന്നുശ്രീനാരായണഗുരു.
* ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു.
* എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065481" എന്ന താളിൽനിന്ന് ശേഖരിച്ചത്