"സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:35, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024CHARITHRAM
No edit summary |
(CHARITHRAM) |
||
വരി 7: | വരി 7: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
* സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി | * സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി | ||
*സെൻറ് ജോസഫ്‌സ് എച് എസ് പങ്ങാരപ്പിള്ളി | |||
*എ എൽ പി എസ് പങ്ങാരപ്പിള്ളി | |||
== സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി-ചരിത്രം == | |||
1976 ജൂൺ മാസം പങ്ങാരപ്പിള്ളി ബസാർ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യം മൂന്ന് അഞ്ചാം ക്ലാസുകളും പിന്നീട് രണ്ടു ആറാം ക്ലാസ്സുകളും തുടർന്ന് രണ്ടു ഏഴാം ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു .നാല് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1978-79 വർഷത്തിൽ പൂർണ യു പി സ്കൂൾ ആയി .1980 ൽ C M I സഭ ഈ വിദ്യാലയം ഏറ്റെടുത്തു . അതിനുശേഷമാണ് സ്കൂളിന്റെ പേര് സെന്റ് ജോസഫ്സ് യു പി സ്കൂൾ എന്നാക്കി മാറ്റിയത് | |||