"ജി എം യു പി എസ് മാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് മാവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:04, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→മാവൂർ
(→മാവൂർ) |
(→മാവൂർ) |
||
വരി 3: | വരി 3: | ||
മാവൂരിന്റെ ഹൃദയഭാഗത്തായി പഞ്ചായത്ത് ഓഫീസ് ,പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ,പബ്ലിക് ലൈബ്രറി ,പോലീസ് സ്റ്റേഷൻ ,എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,ഗവണ്മെന്റ് ഹൈസ്കൂൾ ,ഗവണ്മെന്റ് യു പി സ്കൂൾ ,കൂടാതെ നിരവധി എയ്ഡഡ് -അൺ എയ്ഡഡ് സ്കൂളുകളും ഇവിടെയുണ്ട് . | മാവൂരിന്റെ ഹൃദയഭാഗത്തായി പഞ്ചായത്ത് ഓഫീസ് ,പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ,പബ്ലിക് ലൈബ്രറി ,പോലീസ് സ്റ്റേഷൻ ,എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നു .ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,ഗവണ്മെന്റ് ഹൈസ്കൂൾ ,ഗവണ്മെന്റ് യു പി സ്കൂൾ ,കൂടാതെ നിരവധി എയ്ഡഡ് -അൺ എയ്ഡഡ് സ്കൂളുകളും ഇവിടെയുണ്ട് . | ||
1960വരെ ഒരു സാധാരണ ഗ്രാമമായിരുന്നു മാവൂർ 1964ൽ ബിർള സ്ഥാപിച്ച ഗ്വാളിയോർ റയോൺസ് കമ്പനി യുടെ വരവോടെ ഒരു വികസന കുതിപ്പാണ് കാണിച്ചത് .പൾപ്പ് ,ഫൈബർ എന്നിവയുടെ നിർമാണം വിശാലമായ 316ഏക്കർ ഭൂമിയിൽ പുരോഗമിച്ചു .എന്നാൽ പരിസര മലിനീകരണവും ചാലിയാറിലെ ജലമലിനീകരണവും പരിസരവാസികളുടെ എതിർപ്പുകൾക്കു വഴിവെച്ചു .ഇതേ തുടർന്ന് 1985 ഗ്രാസിം ഭാഗികമായും പിന്നീട് 2001ൽ പൂർണമായും അടച്ചു .ഒരു കാലത്ത് ഇന്ത്യ മുഴുവനും അറിയപ്പെട്ടിരുന്ന ഗ്രാസിം ,സ്വദേശികൾക്കും അന്യസംസ്ഥാനക്കാരാക്കും ഒട്ടനവധി തൊഴില്സാധ്യതകൾ നൽകിയിരുന്ന ഗ്രാസിം ,അതിന്റെ കെട്ടിടങ്ങളും 316ഏക്കർ ഭൂമിയും നഷ്ടപ്രതാപത്തിന്റെ ഓർമകളും പേറി ഇന്നും മാവൂരിലുണ്ട് . |