Jump to content
സഹായം


"ഗവ.എൽ പി സ്കൂൾ വാഴത്തോപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:


== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
<u>ചെമ്പൻ കൊലുമ്പൻ:</u>  ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഊരാളി എന്ന ആദിവാസിവിഭാഗക്കാരുടെ മൂപ്പനായിരുന്നു ചെമ്പൻ കൊലുമ്പൻ. ഇപ്പോൾ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നു ഏകദേശം 5 കിലോമീറ്റർ മാറിയുള്ള ചെമ്പച്ചേരിയിലെ (ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി. കൊലുമ്പനാണ് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടിനും സുഹൃത്ത് എ.സി.തോമസ് എടാട്ടിനും വഴി കാട്ടിക്കൊടുത്തുവെന്നാണ് ചരിത്രം. . കുറവന്റെയും കുറത്തി മലകളുടെയും ഐതിഹ്യം അദ്ദേഹം അവരോട് പറഞ്ഞു. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യം മിസ്റ്റർ തോമസിനെ ആകർഷിച്ചു, അദ്ദേഹത്തിന്റെ ആശയമാണ് ഇടുക്കി ആർച്ച് ഡാമിന്റെ രൂപത്തിൽ യാഥാർത്ഥ്യമായത്.
 
* <u>'''ചെമ്പൻ കൊലുമ്പൻ''':</u>  ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്ത് കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഊരാളി എന്ന ആദിവാസിവിഭാഗക്കാരുടെ മൂപ്പനായിരുന്നു ചെമ്പൻ കൊലുമ്പൻ. ഇപ്പോൾ ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നു ഏകദേശം 5 കിലോമീറ്റർ മാറിയുള്ള ചെമ്പച്ചേരിയിലെ (ചെമ്പകശ്ശേരി) നരിക്കാട് ആയിരുന്നു കൊലുമ്പന്റെ കുടി. കൊലുമ്പനാണ് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടിനും സുഹൃത്ത് എ.സി.തോമസ് എടാട്ടിനും വഴി കാട്ടിക്കൊടുത്തുവെന്നാണ് ചരിത്രം. . കുറവന്റെയും കുറത്തി മലകളുടെയും ഐതിഹ്യം അദ്ദേഹം അവരോട് പറഞ്ഞു. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യം മിസ്റ്റർ തോമസിനെ ആകർഷിച്ചു, അദ്ദേഹത്തിന്റെ ആശയമാണ് ഇടുക്കി ആർച്ച് ഡാമിന്റെ രൂപത്തിൽ യാഥാർത്ഥ്യമായത്.


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
വരി 26: വരി 27:
* സെൻറ് ജോർജ് കത്രീടൽ  വാഴത്തോപ്പ്
* സെൻറ് ജോർജ് കത്രീടൽ  വാഴത്തോപ്പ്
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം ചെറുതോണി
* ശ്രീ ധർമ്മശാസ്താ ക്ഷേത്രം ചെറുതോണി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* സെൻറ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്.
* ഗവൺമെൻറ് എൽ പി സ്കൂൾ വാഴത്തോപ്പ്
* ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്.
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064263" എന്ന താളിൽനിന്ന് ശേഖരിച്ചത്