"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Shafeequek (സംവാദം | സംഭാവനകൾ) ('== '''കൂട്ടായി'''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Shafeequek (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== | === കൂട്ടായി === | ||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മംഗലം,പുറത്തൂർ പഞ്ചായത്തുകളുടെ തീരദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് കൂട്ടായി.പടിഞ്ഞാറു അറബിക്കടലും കിഴക്ക് തിരൂർ പൊന്നാനിപ്പുഴയും അതിർത്തി പങ്കിടുന്നു. | |||
മനോഹരമായ കടൽത്തീരങ്ങളും തിരൂർ പൊന്നാനി പുഴയും നിളയും അറബിക്കടലിൽ ചേരുന്ന അഴിമുഖവും കൂട്ടായിയിലെ കാഴ്ചകളാണ് |