Jump to content
സഹായം

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍'''. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.

ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സൻ''' എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു.
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സൻ''' എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്ന

[[ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
അധ്യാപകൻ, കവി,വിവർത്തകൻ,സാമൂഹ്യപരിഷ്കർത്താവ്എനീ നിലകളിൽ പ്രശസ്‌തനായിഇരുന്ന ഇരുന്ന സി.എസ് .സുബ്രഹ്മണ്യൻപോറ്റിയുടെ ജന്മം കൊണ്ട് കൂടി ധന്യമാണ് നമ്മുടെ കരുനാഗപ്പള്ളി.കരുനാഗപ്പള്ളിയിൽ ആദ്യമായ് ഇംഗ്ലീഷ്മീഡിയം സ്കൂൾസ്ഥാപിച്ചതു അദ്ദേഹമാണ്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.

വരി 90: വരി 91:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ശാസ്ത്രരംഗം

*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]]
*  വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]]
*  വിമുക്തി ക്ലബ്ബ്
*  ഉപഭോക്തൃ ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
'''കലാ-കായിക കേന്ദ്രീകൃത വിദ്യാലയം'''        കലാമൽസരങ്ങളിലും,കായികമൽസരങ്ങളിലും കൂടതൽ ഊന്നൽനൽകുന്ന ഒരു വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി‍'''.ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ത്രോബോൾ, കരാട്ടെ, തായ്‌ക്വോണ്ടോ, ഗുസ്തി തുടങ്പതിനേറ്റോളം കായിക ഇനങ്ങൾ സ്കൂളിൽ പരിശീലിപ്പിക്കുന്നു സംസ്ഥാനതലത്തിലും,ദേശീയതലത്തിലും നിറവധി സമ്മാനങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.

വരി 115: വരി 119:

!ക്രമ നംമ്പ‍ർ
!ക്രമ നംമ്പ‍ർ

!പേരു്
!പേരു്

!കാലയളവ്
!കാലയളവ്

|1
|1

|വിജയലെക്ഷ്മി
|വിജയലെക്ഷ്മി

|2
|2

|ആർ പത്മകുമാർ
|ആർ പത്മകുമാർ

|3

|മേരി ടി അലക്സ്

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064192" എന്ന താളിൽനിന്ന് ശേഖരിച്ചത്