Jump to content
സഹായം

Login (English) float Help

"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 14: വരി 14:
വ്ലാത്താങ്കരയിൽ 1903 ൽ മിഷനറിമാർ പള്ളിവിളാകം എന്ന പേരിൽ ഒരു എൽ പി സ്കൂൾ സ്ഥാപിച്ചു. ആദ്യമായി എൽ.പി സ്കൂളിന്റെ കമുകിൻകോഡ് മേലെ വീട്ടുവിളകം ശ്രീ. വസ്ത്യൻ ആണ്. സ്കൂളിന്റെ പ്രഥമ വിദ്യാർത്ഥി അപ്പാവ് ആണ്. 1949 ൽ പള്ളിവിളാകം എൽ പി സ്കൂൾ സെന്റ് പീറ്റേഴ്സ് യു പി സ്കൂൾ ആയി അപ്പ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.

മുൻ ഡെപ്യൂട്ടി സ്പീക്കർ, ഗതാഗത മന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എൻ. സുന്ദരൻ നാടാർ, നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ ഇപ്പോഴത്തെ പിതാവ്  റവ. ഡോക്ടർ വിൻസെന്റ് സാമൂവൽ, നെയ്യാറ്റിൻകര ഉപജില്ല വിദ്യാഭ്യാസ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീ. എസ് വിജയൻ, നെയ്യാറ്റിൻകര രൂപതയിലെജൂഡിഷ്യൽ വികാർ റവ ഡോക്ടർ ഡി. സെൽവരാജൻ,  3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ ജേത്രി ബിന്ദു എസ് ആർ എന്നിവർ പൂർവ വിദ്യാർഥികളാണ്.
മുൻ ഡെപ്യൂട്ടി സ്പീക്കർ, ഗതാഗത മന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എൻ. സുന്ദരൻ നാടാർ, നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ ഇപ്പോഴത്തെ പിതാവ്  റവ. ഡോക്ടർ വിൻസെന്റ് സാമൂവൽ, നെയ്യാറ്റിൻകര ഉപജില്ല വിദ്യാഭ്യാസ ഓഫീസറായി സേവനമനുഷ്ഠിചിരിക്കുന്ന ശ്രീ. എസ് വിജയൻ, നെയ്യാറ്റിൻകര രൂപതയിലെജൂഡിഷ്യൽ വികാർ റവ ഡോക്ടർ ഡി. സെൽവരാജൻ,  3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ ജേത്രി ബിന്ദു എസ് ആർ എന്നിവർ പൂർവ വിദ്യാർഥികളാണ്.
 
ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രസിദ്ധമായ ചെങ്കൽ  ശിവ ക്ഷേത്രം ഈ പ്രദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു. മിഷനറിമാരാൽ നിർമിച്ച പ്രസിദ്ധ മരിയൻ  തീർത്ഥാടന കേന്ദ്രം ഈ അക്ഷര മുറ്റത്താണ്. ചെങ്കൽ വലിയകുളം ഈ പ്രദേശത്തിന്റെ മണ്ണിനേയും മനുഷ്യരെയും , കൂടുതൽ ഫലപുഷ്ടമാക്കുന്നു.
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064125" എന്ന താളിൽനിന്ന് ശേഖരിച്ചത്