Jump to content
സഹായം

"എ.യു.പി.എസ് നെട്ടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== എന്റെ ഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
[[പ്രമാണം:48465 .jpg|thumb|എന്റെ ഗ്രാമം|252x252ബിന്ദു]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.
== ഭൂമിശാസ്ത്രം ==
[[പ്രമാണം:48465 river.jpg|thumb|ഭൂമിശാസ്ത്രം|246x246ബിന്ദു]]
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും
ആളുകൾ സഹകരിച്ചും ഐക്യത്തോടെയും ജീവിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നിലമ്പൂർ കോവിലകത്തിന്റെ
ഭാഗമായിരുന്നു ഈ പ്രദേശം. പാലുണ്ടക്കും മുണ്ടേരിക്കും ഇടയിലാണ് ഞെട്ടിക്കുളം സ്ഥിതിചെയ്യുന്നത്.
നിലമ്പൂർ താലൂക്കിലെ പാലുണ്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരം. കേരളത്തിലെ വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ
നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്.
== പൊതൂസ്ഫാപനങ്ങൾ ==
[[പ്രമാണം:48465-school.jpg|thumb|സ്കൂൾ‍‍]]
* ആശുപത്രി
* സ്കൂളുകൾ
* പോലീസ്റ്റേഷൻ
* ഫോറസ്റ്റ് സ്റ്റേഷൻ.
== ആരാധനാലയങ്ങൾ ==
[[പ്രമാണം:48465-Temble.jpg|thumb|ക്ഷേത്രം‍‍]]
* മസ്ചിദ്
* പള്ളി
* ക്ഷേത്ര്ം
== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==
[[പ്രമാണം:48465-Nilathezhuth.jpg|thumb| നിലത്തെഴുത്ത്‍]]
* C.H.S.Sപോത്ത്കല്ല്
* G.H.S.S.മുണ്ടേരി
* നിലത്തെഴുത്ത്
== പ്രമുഖവ്യക്തികൾ ==
* M.സ്വരാജ്.  M P
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063246...2066784" എന്ന താളിൽനിന്ന് ശേഖരിച്ചത്