Jump to content
സഹായം

"ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 41: വരി 41:


കൂടാതെ നിരവധി അൺ എയ്ഡഡ് സ്കൂളുകളും മുള്ളൂർക്കര പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപക വിദ്യാർത്ഥികൾക്കുള്ള ബിഎഡ് കോളേജുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
കൂടാതെ നിരവധി അൺ എയ്ഡഡ് സ്കൂളുകളും മുള്ളൂർക്കര പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപക വിദ്യാർത്ഥികൾക്കുള്ള ബിഎഡ് കോളേജുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
== '''മറ്റു പ്രത്യേകതകൾ''' ==
=== മൊടവാറ ഡാം ===
ജലസംരക്ഷണം ലക്ഷ്യം വെച്ച് മുള്ളൂർക്കര പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഡാമുകളാണ് '''''മൊടവാറയും  അശ്റൻ ഗുണ്ട് ഡാമും'''''.  മൊടവാറ ഡാം ഭൂ പ്രകൃതിയാൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. പ്രകൃതിരമണീയതയും ഈ ഡാമിനെ മനോഹരമാക്കുന്നു. വേനൽക്കാല ജല ദൗർലഭ്യം പരിഹരിക്കാൻ ഈ ഡാമിന് കഴിയുന്നുണ്ട്.
=== '''ചോഴി''' ===
മുള്ളൂർക്കരയിലെ നാട്ടിൻപുറങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു കലാരൂപമാണ് ചോഴി. ധനുമാസത്തിലെ '''തിരുവാതിര''' നാളിലാണ് ചോഴി എന്ന അനുഷ്ഠാനം കൊണ്ടാടുന്നത്. ഉണങ്ങിയ വാഴയിലകൾ കൊണ്ട് ദേഹമാകെ മറിച്ച് '''"ചോഴിച്ചോഴി'''"  എന്ന് പാട്ടുപാടിയാണ് തിരുവാതിര തലേന്ന് ചോഴികൾ നാട്ടിൻപുറങ്ങളിൽ എത്താറുള്ളത്
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062702" എന്ന താളിൽനിന്ന് ശേഖരിച്ചത്