Jump to content
സഹായം

"ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===
=== ഇരുനിലംകോട് ഗുഹാക്ഷേത്രം ===
മുള്ളൂർക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഇരുനിലംകോട്. ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുനിലംകോട് ക്ഷേത്രത്തിലേക്ക് ഉള്ളത്. കേരള സർക്കാരിന്റെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സംരക്ഷണത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാറകളും പാറക്കൂട്ടങ്ങളുമാണ് ഇവിടുത്തെ സവിശേഷത.

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* ജി എൽ പി സ്കൂൾ മുള്ളൂർക്കര
* എസ് എം എൻ എസ് എസ് സ്കൂൾ മുള്ളൂർക്കര
* എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ മുള്ളൂർക്കര
കൂടാതെ നിരവധി അൺ എയ്ഡഡ് സ്കൂളുകളും മുള്ളൂർക്കര പ്രവർത്തിച്ചുവരുന്നുണ്ട്. അധ്യാപക വിദ്യാർത്ഥികൾക്കുള്ള ബിഎഡ് കോളേജുകളും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062469" എന്ന താളിൽനിന്ന് ശേഖരിച്ചത്