"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:06, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പയ്യനല്ലൂർ
വരി 1: | വരി 1: | ||
== പയ്യനല്ലൂർ == | == പയ്യനല്ലൂർ == | ||
ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിലെ കെ പി റോഡിന് തെക്കുവശവും എളവന്തി തോടിന് കിഴക്കുവശവും ഉൾപ്പെടുന്ന മാമൂട് വാർഡിൻ്റെ തെക്കൻ മേഖലയാണ് പയ്യനല്ലൂർ | ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിലെ കെ പി റോഡിന് തെക്കുവശവും എളവന്തി തോടിന് കിഴക്കുവശവും ഉൾപ്പെടുന്ന മാമൂട് വാർഡിൻ്റെ തെക്കൻ മേഖലയാണ് പയ്യനല്ലൂർ | ||
=== ഭൂമിശാസ്ത്രം === | |||
നമ്മുടെ ഗ്രാമപഞ്ചായത്ത് ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുകയും പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്ത് പന്തളം തെക്കേക്കര പഞ്ചായത്ത് എന്നിവയുമായും അതിർത്തി പങ്കുവയ്ക്കുകയും ചെയ്യുന്നു. ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം നമ്പർ വാർഡ് ആണ് മാമൂട്. വാർഡ് വിഭജനം വഴി ഇത് നിലവിൽ വന്നത് 2010 ലാണ് അതിനുമുൻപ് എരുമക്കുഴി വാർഡിൻറെ ഭാഗമായിരുന്നു എരുമക്കുഴി വാർഡ് പഴയ വിശാലമായ എരുമക്കുഴിക്കര എന്ന ഭൂപ്രദേശത്തിൽ ഉൾപ്പെട്ടിരിക്കുന്നു. |