"എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:05, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== കണക്കാംകുന്ന് == | == കണക്കാംകുന്ന് == | ||
[[പ്രമാണം:193443-STAGE.jpg|thump|office]] | |||
== മലപ്പുറം റവന്യു ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. == | == മലപ്പുറം റവന്യു ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. == | ||
== അങ്ങാടിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1923 ശ്രീ :-സി.കുഞ്ഞീതൂട്ടി, കെ. മൊയ്‌ദീൻ കുട്ടി എന്നിവരുടെ മാനേജ്‍മെന്റിന് കീഴിലാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന് യാധൊരു സാധ്യതയും ഇല്ലാത്ത കാലത്ത് അബ്ദുള്ള കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഓത്തുപള്ളിക്കൂടമാണ് പിൽകാലത്ത് തോഴനൂർ വെസ്റ്റ് മാപ്പിള കമ്പത്സറി എയിഡഡ് എലമെന്ററി സ്കൂൾ ആയി മാറിയത്.. == | == അങ്ങാടിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1923 ശ്രീ :-സി.കുഞ്ഞീതൂട്ടി, കെ. മൊയ്‌ദീൻ കുട്ടി എന്നിവരുടെ മാനേജ്‍മെന്റിന് കീഴിലാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന് യാധൊരു സാധ്യതയും ഇല്ലാത്ത കാലത്ത് അബ്ദുള്ള കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഓത്തുപള്ളിക്കൂടമാണ് പിൽകാലത്ത് തോഴനൂർ വെസ്റ്റ് മാപ്പിള കമ്പത്സറി എയിഡഡ് എലമെന്ററി സ്കൂൾ ആയി മാറിയത്.. == | ||
== വാരിയത്ത് ഗ്രാമത്തിൽ ആരംഭിച്ച ഈ സ്കൂൾ ആദ്യ അധ്യായന വർഷം 36 പഠിതാക്കൾ ആണ് ഉണ്ടായിരുന്നത്.അതിൽ 15 പേർ പെൺകുട്ടികൾ ആയിരുന്നു..ഒമ്പതര പതിറ്റാണ്ടു കാലം പിന്നിട്ട ഈ സ്കൂളിന്റെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സൃഷ്ടിക്കാനും ഈ നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യം ആയി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. == | == വാരിയത്ത് ഗ്രാമത്തിൽ ആരംഭിച്ച ഈ സ്കൂൾ ആദ്യ അധ്യായന വർഷം 36 പഠിതാക്കൾ ആണ് ഉണ്ടായിരുന്നത്.അതിൽ 15 പേർ പെൺകുട്ടികൾ ആയിരുന്നു..ഒമ്പതര പതിറ്റാണ്ടു കാലം പിന്നിട്ട ഈ സ്കൂളിന്റെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സൃഷ്ടിക്കാനും ഈ നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യം ആയി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. == |