"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ചരിത്രം
വരി 3: | വരി 3: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് പൂക്കോട്ടൂർ. ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്ന വടക്കേവീട്ടിൽ മുഹമ്മദിന്റെ നേതൃത്വത്തിൽ പൂക്കോട്ടൂരിൽ,1921ൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം പൂക്കോട്ടൂർ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത് വളരെ വിരളമാണ്. അത്രക്കും ശക്തമായ ചെറുത്തു നിൽപ്പായിരുന്നു പൂക്കോട്ടൂരിൽ നിന്ന് ബ്രിട്ടീഷുകാർ നേരിട്ടത്. യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ കബറിടങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു പോരുന്നു. 1921 ലെ മലബാർ കലാപത്തിലെ ഒരു പ്രധാന സംഭവമായി പൂക്കോട്ടൂർ യുദ്ധം അറിയപ്പെടുന്നു. | '''ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് പൂക്കോട്ടൂർ. ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്ന വടക്കേവീട്ടിൽ മുഹമ്മദിന്റെ നേതൃത്വത്തിൽ പൂക്കോട്ടൂരിൽ,1921ൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം പൂക്കോട്ടൂർ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത് വളരെ വിരളമാണ്. അത്രക്കും ശക്തമായ ചെറുത്തു നിൽപ്പായിരുന്നു പൂക്കോട്ടൂരിൽ നിന്ന് ബ്രിട്ടീഷുകാർ നേരിട്ടത്. യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ കബറിടങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു പോരുന്നു. 1921 ലെ മലബാർ കലാപത്തിലെ ഒരു പ്രധാന സംഭവമായി പൂക്കോട്ടൂർ യുദ്ധം അറിയപ്പെടുന്നു.''' | ||
=== '''<big><u>ആരാധനാലയങ്ങൾ</u></big>''' === | === '''<big><u>ആരാധനാലയങ്ങൾ</u></big>''' === |