Jump to content
സഹായം

"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
[[പ്രമാണം:IMG20240119134311.resized.jpg|വലത്ത്‌|200x200ബിന്ദു]]

ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ക്രയവിക്രയം നടത്തിയിരുന്ന കോങ്ങാട് ചന്ത മലബാറിലെ പ്രധാനപ്പെട്ട ആഴ്ച ചന്തകളിലൊന്നായിരുന്നു. കോങ്ങാട്ടിലെ കന്നുകാലി ചന്തയും പ്രസിദ്ധമായിരുന്നു. 1978 - ൽ ചന്ത സർക്കാർ ഏറ്റെടുത്തു. ആധുനികതയുടെ വിപുലമായ കച്ചവട സംവിധാനം ചന്തയുടെ വളർച്ചയിൽ പ്രതിസന്ധികൾ സുഷ്ടിക്കുന്നു. ഇന്ന് കോങ്ങാട്ടിലെ കന്നുകാലി ചന്ത നാമാവശേഷമായി മാറിയിരിക്കുന്നു. കോങ്ങാട്ടിലെ ആഴ്ച ചന്ത ഇന്ന് കോങ്ങാട്ടിലെ ബസ് സ്റ്റാൻഡിനു ഇരു വശങ്ങളിലുമായി താത്കാലികമായി തിങ്കളാഴ്ചകളിൽ നടന്നു വരുന്നു.

====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ======
1885-90 കാലഘട്ടത്തിൽ ഗവ:യുവി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇതിന് പ്രാരംഭം കുറിച്ചത് വേർക്കേട് അച്ചുത പണിക്കരായിരുന്നു. ആദ്യം അഞ്ചു വരെ പഠിക്കാനുള്ള സൗകര്യമെയുണ്ടായിരുന്നുള്ളു. പിന്നീട് ഏഴ് വരെ പഠിക്കാൻ സൗകര്യമുള്ള എലമെന്റി സ്കൂളായി ഇത് ഉയർത്തപ്പെട്ടു.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061595" എന്ന താളിൽനിന്ന് ശേഖരിച്ചത്