Jump to content
സഹായം

"എ.യു.പി.സ്കൂൾ വെളിമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം''' =
= '''മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം''' =
<big>മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമമാണ് മൂന്നിയൂർ.വിശ്വസുന്ദരമായ ഒരു ഗ്രാമം തന്നെയാണ് മൂന്നിയൂർ. ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോഴും ദേശീയപാത ഗ്രാമത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് പല ആധുനിക സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.  ഇവിടുത്തെ ആളുകൾ ഇന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. സർക്കാർ ജോലിക്കാർ കർഷകർ കച്ചവടക്കാർ കൂലിപ്പണിക്കാർ എന്നിങ്ങനെ പോകുന്നു അത്. ധാരാളം ബാങ്കുകൾ ഇവിടെ ഉണ്ട്. ഹൈസ്കൂൾ, യുപിസ്കൂൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, അംഗനവാടികൾ എന്നിവ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് മുതലായവയും ഗ്രാമത്തിലുണ്ട്. ചേളാരി കന്നുകാലിചന്ത മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും പ്രസിദ്ധമാണ്. മൂന്നിയൂർ കോഴി കളിയാട്ടത്തിന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ഈ ഗ്രാമം മലപ്പുറം ജില്ലക്ക് തന്നെ ഒരു പൊൻതൂവലാണ്.</big>
<big>മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമമാണ് മൂന്നിയൂർ.വിശ്വസുന്ദരമായ ഒരു ഗ്രാമം തന്നെയാണ് മൂന്നിയൂർ. ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോഴും ദേശീയപാത ഗ്രാമത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് പല ആധുനിക സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.  ഇവിടുത്തെ ആളുകൾ ഇന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. സർക്കാർ ജോലിക്കാർ കർഷകർ കച്ചവടക്കാർ കൂലിപ്പണിക്കാർ എന്നിങ്ങനെ പോകുന്നു അത്. ധാരാളം ബാങ്കുകൾ ഇവിടെ ഉണ്ട്. ഹൈസ്കൂൾ, യുപിസ്കൂൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, അംഗനവാടികൾ എന്നിവ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് മുതലായവയും ഗ്രാമത്തിലുണ്ട്. ചേളാരി കന്നുകാലിചന്ത മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും പ്രസിദ്ധമാണ്. മൂന്നിയൂർ കോഴി കളിയാട്ടത്തിന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ഈ ഗ്രാമം മലപ്പുറം ജില്ലക്ക് തന്നെ ഒരു പൊൻതൂവലാണ്.</big> തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ പരപ്പനങ്ങാടിയാണ്.


=== '''<big>ഭൂമിശാസ്ത്രം</big>''' ===
=== '''<big>ഭൂമിശാസ്ത്രം</big>''' ===
വരി 8: വരി 8:


==== <big>മൂന്നിയൂർ കളിയാട്ടം</big> ====
==== <big>മൂന്നിയൂർ കളിയാട്ടം</big> ====
[[പ്രമാണം:19456 kaliyattam.jpg|ലഘുചിത്രം|'''<big>കോഴികളിയാട്ട മഹോത്സവം</big>''' ]]
<big>മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തർ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിർമ്മിച്ച കോഴി രൂപങ്ങൾ) പൊയ്‌കുതിര വരവും (കുതിര രൂപങ്ങൾ) കാഴ്‌ചക്കാരിൽ ഹരം പകരുന്നു.</big>
<big>മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തർ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിർമ്മിച്ച കോഴി രൂപങ്ങൾ) പൊയ്‌കുതിര വരവും (കുതിര രൂപങ്ങൾ) കാഴ്‌ചക്കാരിൽ ഹരം പകരുന്നു.</big>


=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
'''<u>മുട്ടിച്ചിറ മഖാം</u>'''


പുണ്യപുരുഷന്മാരാക്കി ഉയർത്തി  നേർച്ച പോലുള്ള ഓർമ്മനാളുകൾ  കൊണ്ടാടാൻ സാധ്യതയുണ്ടെന്ന നിഗമനങ്ങളെ തുടർന്ന് കൊല്ലപ്പെട്ട പതിനൊന്ന് മാപ്പിളമാരെയും സർക്കാർ വക ഭൂമിയിൽ അടക്കം ചെയ്തു കാവലേർപ്പെടുത്തി. കൊല്ലപ്പെട്ടവരെ വിശുദ്ധ പോരാളികളായി മമ്പുറം സൈതലവി വാഴ്ത്തി തുടർന്ന്  സെയ്തലവിയുടെ ആശീർവാദത്തോടെ രണ്ടായിരത്തോളം ആയുധധാരികളായ മാപ്പിളമാർ  സൈന്യത്തെ തുരത്തി മൃതദേഹങ്ങൾ പുറത്തെടുത്ത്  മുട്ടിച്ചിറ പള്ളിയുടെ പടിഞ്ഞാറേ  അതിരിൽ ഖബറടക്കം ചെയ്ത് സ്മൃതിയിടം  പണിതു . ഇതാണ് മുട്ടിച്ചിറ മഖാം എന്നറിയപ്പെടുന്നത്. മാപ്പിളമാർക്ക് പുറമേ അടിയാള വിഭാഗങ്ങളും വീര പുരുഷന്മാരായാണ് ഇവരെ ദർശിച്ചിരുന്നത് മുന്നിയൂർ കളിയാട്ട മഹോത്സവം  അരങ്ങേറുമ്പോൾ മുട്ടിച്ചിറ മഖാം  സന്ദർശനം നടത്തി കാണിക്ക സമർപ്പിക്കുന്നത് ഇവിടുത്തെ രക്ത സാക്ഷികൾ നേടിയ സ്വീകാര്യത വരച്ചു കാട്ടുന്നു
=== <u>ആണ്ട് നേർച്ച</u> ===
കൊല്ലപ്പെട്ട ശുഹദാക്കളുടെ ഓർമ്മനാളായി കൊണ്ടാടുന്ന ഉറൂസാണ് മുട്ടിച്ചിറ നേർച്ച. ഖുറാൻ, മോലിദ് പാരായണങ്ങൾ, രക്തസാക്ഷി പ്രകീർത്തനങ്ങൾ, സിക്റുകൾ, മത,ചരിത്ര പ്രഭാഷണം അന്നദാനം എന്നിവയാണ് നേർച്ചയിലെ അനുഷ്ടാനങ്ങൾ എല്ലാ അറബ് മാസവും ശവ്വാൽ ആറിനാണ് നേർച്ചക്ക് തുടക്കം കുറിക്കുക. . ശുഹദാക്കളുടെ നേർച്ച എന്ന പേരിലാണ്  മുൻകാലങ്ങളിൽ  ഇത് അറിയപ്പെട്ടിരുന്നത്. മമ്പുറം തങ്ങളുടെ ആശീർവാദം നേടി മുട്ടിച്ചിറ നേർച്ചയും മോലിദ്ദും കൊണ്ടാടിയായിരുന്നു പിന്നീടുള്ള ലഹളകൾ പലതും അരങ്ങേറിയിരുന്നത്.തുടർന്ന്  ബ്രിട്ടീഷ് സർക്കാർ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതോടെ ആദ്യകാലങ്ങളിൽ വലിയ രീതിയിൽ നടന്നിരുന്ന നേർച്ചയ്ക്ക്  മലബാർ കലാപാനന്തരം പൊലിമ കുറഞ്ഞു.
<u>'''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>'''</u>
* <big>മൂന്നിയൂർ എച്ച് എസ്‌</big>
* <big>മൂന്നിയൂർ എച്ച് എസ്‌</big>
* <big>ക്രെസെന്റ് എച്ച് എസ് എസ്</big>
* <big>ക്രെസെന്റ് എച്ച് എസ് എസ്</big>
വരി 21: വരി 28:


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
<big>1.ജിഎം യു പി സ്‌കൂൾ പാറക്കടവ്</big>
<big>2.കൃഷിഭവൻ</big>
<big>3.സഹകരണ ബാങ്ക് വെളിമുക്ക്‌</big>
<big>4.പോസ്റ്റ് ഓഫീസ് വെളിമുക്ക്‌</big>


<big>5.വില്ലേജ് ഓഫീസ്</big>  
# [[പ്രമാണം:മൂന്നിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം .jpg|ലഘുചിത്രം|'''<big>മൂന്നിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം,19456</big>''']]<big>ജിഎം യു പി സ്‌കൂൾ പാറക്കടവ്</big>
# <big>കൃഷിഭവൻ</big>
# <big>സഹകരണ ബാങ്ക് വെളിമുക്ക്‌</big>
# <big>പോസ്റ്റ് ഓഫീസ് വെളിമുക്ക്‌</big>
# <big>വില്ലേജ് ഓഫീസ്</big>
# <big>ഗ്രാമ പഞ്ചായത്ത്</big>
# <big>മൂന്നിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം</big>


<big>6.ഗ്രാമ പഞ്ചായത്ത്</big>
== '''<big><u>ചിത്രശാല</u></big>''' ==
[[പ്രമാണം:വി.എ.യു.പി സ്കൂള് ചേളാരി .jpg|ലഘുചിത്രം|ഇടത്ത്‌|'''വി.എ.യു .പി.സ്കൂൾ ചേളാരി ,19456''' ]]
[[പ്രമാണം:ക്രെസെന്റ് പബ്ലിക് സ്കൂൾ വെളിമുക്ക് ,19456 .jpg|ഇടത്ത്‌|ലഘുചിത്രം|'''ക്രെസെന്റ് പബ്ലിക് സ്കൂൾ , വെളിമുക്ക്''' ]]
[[പ്രമാണം:മൂന്നിയൂർ പഞ്ചായത്ത് കായികമേള .jpg|ഇടത്ത്‌|ലഘുചിത്രം|'''മൂന്നിയൂർ പഞ്ചായത്ത് കായികോത്സവം 2023 -24''' ]]
[[പ്രമാണം:കായികമേള 19456.jpg|ഇടത്ത്‌|ലഘുചിത്രം|'''വി.എ.യു.പി.സ്കൂൾ ചേളാരി , കായികോത്സവം 2023 -24''' ]]
[[പ്രമാണം:പഞ്ചായത്ത് അംഗങ്ങൾ ,19456.png|ഇടത്ത്‌|ലഘുചിത്രം|'''മൂന്നിയൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി''' ]]
[[പ്രമാണം:LSGI Election 2020.png|thumb|"മൂന്നിയൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി'']]
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061514...2471689" എന്ന താളിൽനിന്ന് ശേഖരിച്ചത്