Jump to content
സഹായം

"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''<u><big>പൂക്കോട്ടൂർ</big></u>''' ==
മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.6 3 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്ത് 1956 ഒക്ടോബർ പതിനൊന്നിന് രൂപീകൃതമായി . ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏക യുദ്ധം എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്ത് വച്ചാണ് . 1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന് ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മുസ്ലിം കലാപകാരികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. മാത്രമല്ല ഏക്കറുകളോളം പരന്നുകിടക്കുന്ന പച്ച വിരിച്ച പാടങ്ങളും കറുമ്പി മലയും ജലാശയങ്ങളും എല്ലാം ഈ ഗ്രാമത്തിന്റെ പ്രകൃതിരമണീയത വിളിച്ചോതുന്നു .
=== '''<big><u>ആരാധനാലയങ്ങൾ</u></big>''' ===
* എറമേശ്വരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - നിലമ്പൂർ കോവിലകത്തിൻ്റെ ഭാഗമായിരുന്ന അമ്പലപ്പടി യിലെ പൂക്കോട്ടൂർ                                                                    കോവിലകത്തിൻ്റെ സുബ്രഹ്മണ്യ ക്ഷേത്രം .
* പുല്ലാര ശുഹദാ മസ്ജിദ്
* ത്രിപുരാന്തക ക്ഷേത്രം
* പൂക്കോട്ടൂർ ജുമാമസ്ജിദ്
== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==


14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061159" എന്ന താളിൽനിന്ന് ശേഖരിച്ചത്