"ഗവൺമെന്റ് എൽ പി എസ്സ് കൊതവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് കൊതവറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:54, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
=== '''ഉല്ലല ,കൊതവറ''' === | === '''ഉല്ലല ,കൊതവറ''' === | ||
കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കൊതവറ. തലയാഴം പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം. വൈക്കത്ത് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഉല്ലലയിൽ എത്തും. ടിവി പുരം , | കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കൊതവറ. തലയാഴം പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം. വൈക്കത്ത് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഉല്ലലയിൽ എത്തും. ടിവി പുരം , വെച്ചൂർ എന്നിവയാണ് കൊതവറയുടെ അടുത്തുള്ള ഗ്രാമങ്ങൾ. | ||
വൈക്കം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ. വൈക്കം കുമരകം റൂട്ടിൽ ഉല്ലല ബസ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ | |||
വൈക്കം പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ. വൈക്കം കുമരകം റൂട്ടിൽ ഉല്ലല ബസ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൊതവറ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിന്റെ കപ്പേളയുണ്ട്.വലതു ഭാഗത്തേക്കുള്ള റോഡിലൂടെ നൂറു മീറ്റർ സഞ്ചരിച്ച് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഇട റോഡിലൂടെ 50 മീറ്റർ കൂടി സഞ്ചരിക്കുമ്പോൾ കൊതവറ ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തിച്ചേരും. | |||
സ്കൂളിന്റെ നേരെ വടക്ക് ഭാഗത്തായി ഒരു ശ്രീനാരായണ ഭജനമഠം ഉണ്ട്. | സ്കൂളിന്റെ നേരെ വടക്ക് ഭാഗത്തായി ഒരു ശ്രീനാരായണ ഭജനമഠം ഉണ്ട്. |