Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 45: വരി 45:
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് ([https://ml.wikipedia.org/wiki/Rajiv_Gandhi_Institute_of_Pharmacy,_Trikaripur Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്], തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്.Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്.

== '''പ്രശസ്തർ''' ==
=== മുഹമ്മദ് റാഫി ===
'''മുഹമ്മദ് റാഫി''' എന്ന മാടമ്പില്ലത്ത് മുഹമ്മദ് റാഫി (ജനനം:24‌ മേയ്‌ 1982) ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെവൈസ് ക്യാപ്റ്റൻ ആണ്.കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ആണ് സ്വദേശം. തൃക്കരിപ്പൂർ ഹൈസ്കൂൾ ടീം, ആക്മി ക്ലബ്‌ ടീം, കാസർകോഡ്‌ ജില്ലാ സ്ക്കൂൾ ടീം . കാസർകോഡ്‌ ജില്ലാ ടീം, സംസ്ഥാന സ്ക്കൂൾ ടീം, എസ്‌.ബി.ടി., കേരള ഫുഡ്ബോൾ ടീം, മഹീന്ദ്ര യുണൈറ്റഡ്‌ എന്നീ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള റാഫി ഇപ്പോൾ ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ഫുട്ബോൾ ടീം എന്നീ ടീമുകളെ പ്രതിനിധീകരിക്കുന്നു. ചർച്ചിൽ ബ്രദേഴ്സുമായുള്ള ഒരു കോടി രൂപയുടെ കരാർ റാഫിക്ക് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. ഈ കരാറോടെ റാഫി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഇന്ത്യൻ ഫുട്ബോളറായി മാറി.
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060595" എന്ന താളിൽനിന്ന് ശേഖരിച്ചത്