Jump to content
സഹായം

"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
* '''K.M.M.L'''(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് )-കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന 53 പൊതുമേഖലാ സ്ഥാപങ്ങളിൽ മുൻപന്തിയിലാണ് കെ.എം.എം.ൽ .കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3114 കോടി രുപയാണ് ലാഭവിഹിതം.ഗ്രാമത്തിന്റെ മണലിൽ പ്രധാനമായും ബീച്ചുകളിൽ അപൂർവ്വ ഭൂമീ മൂലകങ്ങൾ ഉയർന്ന വിതരണമുണ്ട്.ചവറയിലെ പൊതുമേഖലയിലെ അപൂർവ ലോഹങ്ങളുടെ ഖനനവും സംസ്കരണവും കൈകാര്യം ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനമാണ് കെ.എം.എം.ൽ.

* '''I.R.E.L'''(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് )-ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്. 1952-ൽ പ്രവർത്തനം ആരംഭിച്ചു.

* ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059892" എന്ന താളിൽനിന്ന് ശേഖരിച്ചത്