"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയുടെ ഏറ്റവും അടുത്തായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട നിരവധി പൗരാണിക ക്ഷേത്രങ്ങൾ അടുത്തുണ്ട് . രാമകൃഷ്ണ അധ്വൈത  ആശ്രമം ,ആദി ശങ്കര കീർത്തിസ്തംഭം തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നു .കാലടിയുടെ ഹ്രദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുസ്ലിം ജമാ അത്ത് വിദ്യാലയത്തിന്റെ ഏറ്റവും അടുത്താണ് .

കേരളത്തിലെ ഏറ്റവും പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ് മേരീസ്‌ ദേവാലയം സ്ഥിതി ചെയ്യുന്നത്  ഈ വിദ്യാലയത്തിനടുത്താണ്.

'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059691" എന്ന താളിൽനിന്ന് ശേഖരിച്ചത്