"കരീമഠം ഗവ ഡബ്ലു യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരീമഠം ഗവ ഡബ്ലു യുപിഎസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→കരീമഠം പ്രകൃതി സുന്ദരമായ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാൽ അനു ഗ്രഹീതമായ കരീമഠം എന്ന ഈ ഗ്രാമം അയ്മനം ഗ്രാമപഞ്ചായത്തിൽ ഒന്
SREEJA M G (സംവാദം | സംഭാവനകൾ) ('=== '''<big>കരീമഠം</big> പ്രകൃതി സുന്ദരമായ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാൽ അനു ഗ്രഹീതമായ കരീമഠം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
SAUMYA K S (സംവാദം | സംഭാവനകൾ) |
||
വരി 4: | വരി 4: | ||
'''എന്റെ ഗ്രാമത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കണ്ണെത്താദൂരത്തോളം പച്ചവിരിച്ചുനിൽക്കുന്ന നെൽപാടങ്ങൾ . ഇവിടെയുള്ള ആളുകൾ നെൽ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രധാനകൃഷി നെല്ലാണ്.വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്യുന്നു. നെൽകൃഷിയോടൊപ്പം ഇടവിള കൃഷിയായി പച്ചക്കറിയും കൃഷി ചെയ്യുന്നു. കൃഷിക്കു ശേഷം കച്ചി കയറ്റുമതി ചെയ്യുന്നുണ്ട്.തുടർന്ന് താറാവ്ക്കൃഷിയും ചെയ്യുന്നു.പ്രകൃതിഭംഗി ആസ്വദിക്കാൻ വിദേശികൾ എത്താറുണ്ട് | '''നെൽപാടങ്ങൾ ''' | ||
'''എന്റെ ഗ്രാമത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കണ്ണെത്താദൂരത്തോളം പച്ചവിരിച്ചുനിൽക്കുന്ന നെൽപാടങ്ങൾ . ഇവിടെയുള്ള ആളുകൾ നെൽ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രധാനകൃഷി നെല്ലാണ്.വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്യുന്നു. നെൽകൃഷിയോടൊപ്പം ഇടവിള കൃഷിയായി പച്ചക്കറിയും കൃഷി ചെയ്യുന്നു. കൃഷിക്കു ശേഷം കച്ചി കയറ്റുമതി ചെയ്യുന്നുണ്ട്.തുടർന്ന് താറാവ്ക്കൃഷിയും ചെയ്യുന്നു.പ്രകൃതിഭംഗി ആസ്വദിക്കാൻ വിദേശികൾ എത്താറുണ്ട്''' | |||
'''പുഴ''' | |||
[[പ്രമാണം:33203 river.jpg|ലഘുചിത്രം]] | |||
[[പ്രമാണം:33203 river.jpg|പകരം=33203 pothuvitharanakendram|ലഘുചിത്രം]] | |||
'''മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാറിനാൽ ചുറ്റപ്പെട്ടതാണ് അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡായ കരീമഠം എന്ന ഗ്രാമം. വർഷകാ ലത്ത് നിറഞ്ഞ് ഒഴുകുന്ന പുഴ വേനൽക്കാലത്ത് മെലിയുന്നു. ധാരാളം മത്സ്യസമ്പത്തിനാൽ അനുഗ്രഹീതമാണ് പെണ്ണാറ്. പുഴയുടെ ഇരുകരകളിലുമുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗവും വിനോദമാർഗ്ഗവുമാണ് മത്സ്യബന്ധനവും ചൂണ്ടയിടലും. ഈ ഗ്രാമ വാസികളുടെ പ്രധാന വരുമാന മാർഗ്ഗമായ നെൽകൃഷിയെ ഈ പുഴവളരെയധികം സ്വാധീനിക്കുന്നു. കരീമഠം നിവാസികൾ കുടിവെള്ളത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന പുഴയാണ് പെണ്ണാറ്. ഗതാഗത സൗകര്യം വളരെ കുറവുള്ള ഈ ഗ്രാമത്തിൽ , പുഴയിലൂടെയുള്ള ബോട്ട്, വള്ളം എന്നിവയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. വിനോദ സഞ്ചാരികൾ ഹൗസ്ബോട്ടിലൂടെ ഈ ഗ്രാമ ഭംഗി ആസ്വദിക്കാൻ വരുന്നതും പെണ്ണാറ് തോട്ടിലൂടെയാണ്.''' | |||
'''പൊതുസ്ഥാപനങ്ങൾ''' | |||
'''ജി ഡബ്ലിയു യു പി സ്കൂൾ കരീമഠം''' | |||
'''ഗ്രന്ധശാല''' | |||
'''പൊതുവിപണന കേന്ദ്രം''' | |||
'''ആയുർവേദ ആരോഗ്യ കേന്ദ്രം''' |