Jump to content
സഹായം

"ഗവ. യു പി എസ് വലിയതുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== വലിയതുറ ==
== വലിയതുറ ==
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന തുറമുഖമായിരുന്നു വലിയതുറ.നഗരമധ്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് വലിയതുറ.സർക്കാർ യു പി സ്കൂൾ,സർക്കാർ എൽ.പി സ്കൂൾ ,സർക്കാർ റീജിയണൽ ഫീഷറീസ് ഹൈസ്കൂൾ എന്നിവയാണ് വലിയതുറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.ശംഖുമുഖത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

=== ഭൂമിശാസ്തൃം ===
ശംഖുമുഖത്തിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇതൊരു സാധാരണ തീരപ്രദേശമാണ്.പ്രധാനമായും തെങ്ങുകളാണ് സസ്യജാലങ്ങളിൽ ഉള്ളത്.
==== പ്രധാന പൊതു സ്ഥാപനങ്ങൾ ====
* ഗവ.യു.പി സ്കൂൾ വലിയതുറ
* ഗവ. എൽ.പി സ്കൂൾ വലിയതുറ
* സർക്കാർ റീജിയണൽ ഫിഷറീസ് ഹൈസ്കൂൾ
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059459" എന്ന താളിൽനിന്ന് ശേഖരിച്ചത്