"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:24, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ചീരാൻകടപ്പുറം
വരി 1: | വരി 1: | ||
== ചീരാൻകടപ്പുറം == | == ചീരാൻകടപ്പുറം == | ||
മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്. | മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ് | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഇത് ഒരു കടലോരപ്രദേശമാണ്. | ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ അകലെയാണ്.ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന പ്രധാന റോഡിൻെറ പേര് ടിപ്പുസുൽത്താൻ റോഡ് എന്നാണ്. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, | ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു. | ||
ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും ഉണ്ട്. | ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും ഉണ്ട്. |