"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുണ്ടേരി (മൂലരൂപം കാണുക)
13:37, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→നേട്ടങ്ങൾ .അവാർഡുകൾ.) |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമായ ജി എച്ച് എസ് മുണ്ടേരി 1968ൽ സ്ഥാപിതമായി . മുണ്ടേരി എന്ന ഉൾനാടൻ ഗ്രാമത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമായ ജി എച്ച് എസ് മുണ്ടേരി 1968ൽ സ്ഥാപിതമായി . മുണ്ടേരി എന്ന ഉൾനാടൻ ഗ്രാമത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ ആറ് റ്വർഷമായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്ഥാപനം നാടിന്റെ വൈജ്ഞാനിക സ്പന്ദനങ്ങളുടെ ജീവനാടിയായണ്.സ്നേഹത്തിന്റെയും സമഭാവനയുടെയും ദർശനങ്ങളാൽ ഇളംമനസ്സുകൾക്ക് കാഴ്ചയും ഉൾക്കാഴ്ചയുമായി ജി എച്ച് എസ് മുണ്ടേരി അതിന്റെ യാത്ര തുടരുന്നു...... | ||
== ചരിത്രം == | == ചരിത്രം == |