Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

{{Infobox School
{{Infobox School
[[പ്രമാണം:IMG-20240417-WA0167.jpg|thumb|munderi]]
|സ്ഥലപ്പേര്=മുണ്ടേരി
|സ്ഥലപ്പേര്=മുണ്ടേരി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 37: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=491
|ആൺകുട്ടികളുടെ എണ്ണം 1-10=429
|പെൺകുട്ടികളുടെ എണ്ണം 1-10=425
|പെൺകുട്ടികളുടെ എണ്ണം 1-10=425
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം ജെ സിസിലി
|പ്രധാന അദ്ധ്യാപിക=സൗമിനി കെ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബു.എൻ
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ സി എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=റീന ഷിജു
|എം.പി.ടി.എ. പ്രസിഡണ്ട്=റീന ഷിജു
|സ്കൂൾ ചിത്രം=48138-10.jpg
|സ്കൂൾ ചിത്രം=48138-10.jpg
വരി 66: വരി 67:

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരിയിൽ സ്ഥിതി ചെയ്യുന്ന  സർക്കാർ വിദ്യാലയമായ ജി എച്ച് എസ് മുണ്ടേരി 1968ൽ സ്ഥാപിതമായി . മുണ്ടേരി എന്ന ഉൾനാടൻ ഗ്രാമത്തിലെ  സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വർഷമായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്ഥാപനം നാടിന്റെ വൈജ്ഞാനിക സ്പന്ദനങ്ങളുടെ ജീവനാടിയായണ്.സ്നേഹത്തിന്റെയും സമഭാവനയുടെയും ദർശനങ്ങളാൽ ഇളംമനസ്സുകൾക്ക് കാഴ്ചയും ഉൾക്കാഴ്ചയുമായി ജി എച്ച് എസ് മുണ്ടേരി അതിന്റെ യാത്ര തുടരുന്നു......
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരിയിൽ സ്ഥിതി ചെയ്യുന്ന  സർക്കാർ വിദ്യാലയമായ ജി എച്ച് എസ് മുണ്ടേരി 1968ൽ സ്ഥാപിതമായി . മുണ്ടേരി എന്ന ഉൾനാടൻ ഗ്രാമത്തിലെ  സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ ആറ് റ്വർഷമായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്ഥാപനം നാടിന്റെ വൈജ്ഞാനിക സ്പന്ദനങ്ങളുടെ ജീവനാടിയായണ്.സ്നേഹത്തിന്റെയും സമഭാവനയുടെയും ദർശനങ്ങളാൽ ഇളംമനസ്സുകൾക്ക് കാഴ്ചയും ഉൾക്കാഴ്ചയുമായി ജി എച്ച് എസ് മുണ്ടേരി അതിന്റെ യാത്ര തുടരുന്നു......

== ചരിത്രം ==
== ചരിത്രം ==
1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , വാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്.
1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S മുണ്ടേരി  എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , വാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്.
[[ജി.എച്ച്.എസ്. മുണ്ടേരി/ചരിത്രം|കുൂടുതൽ  വായിക്കാ‍ൻ ക്ലിക്ക് ചെയ്യുക]]
[[ജി.എച്ച്.എസ്. മുണ്ടേരി/ചരിത്രം|കുൂടുതൽ  വായിക്കാ‍ൻ ക്ലിക്ക് ചെയ്യുക]]

വരി 88: വരി 89:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാറിന്റെ,സാമ്പത്തിക സഹായത്തിലാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനാധാരം.. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ് '''ശ്രീമതി എം. ജെ  സിസിലി ആണ്.'''
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാറിന്റെ,സാമ്പത്തിക സഹായത്തിലാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനാധാരം.. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ '''ശ്രീ .അബ്ദുൽ അസീസ് മാസ്റ്റർ''' സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി

== സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി ==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന കമ്മിറ്റിയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ കമ്മിറ്റി അറിയപ്പെടുന്നത്.  അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പഠന പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ കമ്മിറ്റിയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ കമ്മിറ്റിയുടെ സംഘടിത പരിശ്രമത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു.. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ കമ്മിറ്റിയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ് കമ്മറ്റിയാണ് മുണ്ടേരി ഗവൺമെന്റ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.

== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
ആന്റണി,പി വി പുരുഷോത്തമൻ, ആചാരി, യു കേശവൻ ഗീ വ‍ർഗ്ഗീസ്, മഹറൂഫ് വി എം, എലിസബത് റ്റി റ്റി, അന്നക്കുട്ടി, വിജയൻ, രമണി പിപി, കെ കെ മോഹനൻ, ബാലക്രിഷ്ണൻ, തോമസ്, സതീദേവി, വർമ്മ, ഉണ്ണിക്രിഷ്ണൻ, ആന്റോ സുജ
ആന്റണി,പി വി പുരുഷോത്തമൻ, ആചാരി, യു കേശവൻ ഗീ വ‍ർഗ്ഗീസ്, മഹറൂഫ് വി എം, എലിസബത് റ്റി റ്റി, അന്നക്കുട്ടി, വിജയൻ, രമണി പിപി, കെ കെ മോഹനൻ, ബാലക്രിഷ്ണൻ, തോമസ്, സതീദേവി, വർമ്മ, ഉണ്ണിക്രിഷ്ണൻ, ആന്റോ സുജ,സിസിലി കെ ജെ,സൗമിനി കെ.വി.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 104: വരി 104:
== ചിത്രശാല ==
== ചിത്രശാല ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:48138-15.jpeg|{{48138 16}}{{48138 15}}
പ്രമാണം:48138-15.jpeg|[[പ്രമാണം:48138 100.jpeg|ലഘുചിത്രം|ജി.എച്ച്.എസ് മുണ്ടേരി. സ്കൂൾ പ്രവേശനോത്സവം 2024-25]][[പ്രമാണം:48138 101.jpeg|ലഘുചിത്രം|ജി എച്ച് എസ് മുണ്ടേരി സ്കൂൾ പ്രവേശനോത്സവം 2024-25]][[പ്രമാണം:WhatsApp Image 2024-07-09 at 09.54.08.jpeg|ലഘുചിത്രം|204x204ബിന്ദു|യൂപി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 2024-25]][[പ്രമാണം:IMG-20240704-WA0037.jpg|ലഘുചിത്രം|102x102px|യൂപി വിഭാഗം വിദ്യാർത്ഥികളുടെ  രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് 2024-25]][[പ്രമാണം:IMG-20240704-WA0040.jpg|ലഘുചിത്രം|143x143ബിന്ദു|യൂപി വിഭാഗം വിദ്യാർത്ഥികളുടെ  രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് 2024-25]][[പ്രമാണം:IMG-20240627-WA0034.jpg|ലഘുചിത്രം|ജൂണ് 05 പരിസ്ഥിതി ദിനം,ഭൂമിക്ക് ഒരു കൈതാങ്ങ്.തൈ നടൽ]][[പ്രമാണം:IMG-20240627-WA0033.jpg|ലഘുചിത്രം|ജൂണ് 05 പരിസ്ഥിതി ദിനം,ഭൂമിക്ക് ഒരു കൈതാങ്ങ്.തൈ നടൽ]][[പ്രമാണം:IMG-20240627-WA0039.jpg|ലഘുചിത്രം|ലഹരി വിരുദ്ധ സൈക്കി‍ൾ റാലി ജി.എച്ച്.എസ് മുണ്ടേരി]][[പ്രമാണം:IMG-20240627-WA0026.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം,ജി എച്ച് എസ് മുണ്ടേരി]][[പ്രമാണം:IMG-20240626-WA0047.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം,ജി എച്ച് എസ് മുണ്ടേരി]][[പ്രമാണം:IMG-20240626-WA0057.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം,ലഹരി വിരുദ്ധ ക്ലാസ്, ജി എച്ച് എസ് മുണ്ടേരി]][[പ്രമാണം:IMG-20240626-WA0053.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം,ലഹരി വിരുദ്ധ പ്രതിജ്ഞ, ജി എച്ച് എസ് മുണ്ടേരി]][[പ്രമാണം:IMG-20240627-WA0025.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-07-09 at 09.54.27.jpeg|ലഘുചിത്രം|131x131ബിന്ദു|ജൂലൈ  05   ബഷീർ ദിനം ]][[പ്രമാണം:WhatsApp Image 2024-07-09 at 09.55.21.jpeg|ലഘുചിത്രം|150x150ബിന്ദു|ജൂലൈ 05 ബഷീർ ദിനം   പരിപാടികൾ ]]ദേശിയ ഹരിത സേന, ജി എച്ച് എസ് മുണ്ടേരി]]{{48138 16}}{{48138 15}}
പ്രമാണം:48138-3.jpg
പ്രമാണം:48138-3.jpg
പ്രമാണം:48138-6.jpg
പ്രമാണം:48138-6.jpg|alt=
പ്രമാണം:48138-9.jpg
പ്രമാണം:48138-9.jpg
പ്രമാണം:48138-13.jpg
പ്രമാണം:48138-13.jpg
വരി 131: വരി 131:
<br>
<br>
----
----
{{#multimaps:11.443759,76.251313|zoom=18}}
{{Slippymap|lat=11.443759|lon=76.251313|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058705...2537721" എന്ന താളിൽനിന്ന് ശേഖരിച്ചത്