"എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:48, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→കുന്നം,ചാലാപ്പള്ളി
വരി 1: | വരി 1: | ||
= കുന്നം,ചാലാപ്പള്ളി = | = കുന്നം,ചാലാപ്പള്ളി = | ||
ഇൻഡ്യയിലെ കേരളസംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് ചാലാപ്പള്ളി. | ഇൻഡ്യയിലെ കേരളസംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് ചാലാപ്പള്ളി. കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൻെറ കീഴീലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് വടക്കോട്ട് 20 കി.മി. അകലെയുെം മല്ലപ്പള്ളിയിൽ നിന്ന് 10 കി.മി. മാറിയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാത്മ അയ്യൻകാളിയെ പോലെ പേരുകേട്ട പറയകുലത്തിലെ രാജാവായിരുന്നു 1865-ൽ പത്തനംതിട്ടയിൽ ചാലാപ്പള്ളിയിൽ ജനിച്ച കാവാരിക്കുളം കണ്ഠൻ കുമാരൻ. | ||
ചാലാപ്പള്ളിയിലെ ഭൂരിഭാഗം നിവാസികളും റബ്ബർ തോട്ടങ്ങളിലും കൃഷി ഇടങ്ങളിലും പണി ചെയ്യുന്നു. ഇവിടുത്തെ കാലാവസ്ഥ മിതമായതും സുഖകരവുമാണ്. വർഷം മുഴുവൻ ശീതവും ഉഷ്ണവും നിറഞ്ഞ സമ്മിശ്രമായ കാലാവസ്ഥയാണ്. വർഷങ്ങൾ പഴക്കമുള്ള ചാലാപ്പള്ളി ദേവി ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയമാണ്. എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. |