"ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
* വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്.
* വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്.
* വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ വൈദ്യർ തുടങ്ങിയവർ വെട്ടക്കവലയിലെ മൺമറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠൻമാരാണ്.
* വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ വൈദ്യർ തുടങ്ങിയവർ വെട്ടക്കവലയിലെ മൺമറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠൻമാരാണ്.
* ചലച്ചിത്ര നടനാണ് സതീഷ് വെട്ടിക്കവല. 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.


== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058170" എന്ന താളിൽനിന്ന് ശേഖരിച്ചത്