"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
                                   പന്നഗശായിതൻനാടാണേ   
                                   പന്നഗശായിതൻനാടാണേ   
                                   പള്ളിക്കുറുപ്പാം നാടാണേ
                                   പള്ളിക്കുറുപ്പാം നാടാണേ
== '''ഭൂമിശാസ്ത്രം''' ==
ഭൂമിശാസ്ത്രം കിഴക്ക് തച്ചമ്പാറയും പടിഞ്ഞാർ പുല്ലിശ്ശേരിയും തെക്ക് കരകുറുശ്ശിയും വടക്ക് കാഞ്ഞിരപ്പുഴയും അതിർത്തിയായി വരുന്നതാണ് പള്ളിക്കുറുപ് ഗ്രാമം .കാഞ്ഞിരപ്പുഴയും നെല്ലിപ്പുഴയും പള്ളിക്കുറുപ്പിനെ പൊൻകാശവാണിയിക്കുന്നു .ധാരാളം കുന്നുകളും മലകളും ഈ ഗ്രാമത്തിന്റെ കമനീയത വർധിപ്പിക്കുന്നു മനോഹരങ്ങളായ നെല്പാടങ്ങളാൽ അനുഗ്രഹീതമാണ് ഈ പ്രദേശം.
== '''പൊതുസ്ഥാപനങ്ങൾ''' ==
* ശബരി എച്ച്‌.എസ്.എസ് പള്ളിക്കുറുപ്പ്
* കാരാകുറുശ്ശി സർവീസ് സഹകരണ ബാങ്ക് 
* പോസ്റ്റ് ഓഫീസിൽ
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057768" എന്ന താളിൽനിന്ന് ശേഖരിച്ചത്