Jump to content
സഹായം

"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
= '''കാപ്പിൽ''' =
= '''കാപ്പിൽ''' =
[[പ്രമാണം:42208 pic.jpg|thumb|കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച]]
[[പ്രമാണം:42208 pic.jpg|thumb|കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച]]
== തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ  പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ .വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത് .കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് .ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് .കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു ==
 
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ  പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ .വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത് .കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് .ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് .കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057075" എന്ന താളിൽനിന്ന് ശേഖരിച്ചത്