"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . | നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . | ||
==== ഹരിപ്പാട് -സവിശേഷതകൾ ==== | |||
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം | |||
* മണ്ണാറശാല നാഗരാജ ക്ഷേത്രം | |||
* ആനാരി ജുമാമസ്ജിദ് | |||
* ആരാഴി ക്രിസ്ത്യൻ പള്ളി | |||
* പായിപ്പാട് ജലോത്സവം | |||
* രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ് | |||
* ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം | |||
* പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
വരി 18: | വരി 30: | ||
=== പ്രധാന വ്യക്തികൾ === | === പ്രധാന വ്യക്തികൾ === | ||
'''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ | '''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു . | ||
==== വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു ==== | |||
* === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
[[പ്രമാണം:35432 SCHOOL2.jpg|thumb|school]] | |||
അമൃത വിദ്യാലയം | അമൃത വിദ്യാലയം | ||