Jump to content
സഹായം

"സെന്റ് തോമസ് യു.പി.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

===={{prettyurl|St. Thomas UPS Kanamala}}====
===={{prettyurl|St. Thomas UPS Kanamala}}====
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കണമല
|സ്ഥലപ്പേര്=കണമല
വരി 52: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.സാനിമോൾ എം.സി.
|പ്രധാന അദ്ധ്യാപിക=ശ്രീമതി കൊച്ചുറാണി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എബ്രാഹം ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=എബ്രാഹം ജോസഫ്
വരി 63: വരി 64:
|box_width=380px
|box_width=380px
}}
}}
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  സെന്റ്‌ തോമസ് യു പി സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ കണമലയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ്  [[സെന്റ്‌ തോമസ് യു പി സ്കൂൾ]] .ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് യു.പി സ്കൂൾ 1960 ൽ എൽ.പി സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ബഹുമാനപ്പെട്ട ജോസഫ് പുത്തൻപുരയ്ക്കൽ അച്ചനായിരുന്നു സ്ഥാപക മാനേജർ. ആരംഭകാലത്ത് കറുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലായിരുന്ന വിദ്യാലയത്തിൻ്റെ ആദ്യ പ്രഥമാധ്യാപകൻ യശ:ശരീരനായ പൊട്ടനാനിയിൽ ശ്രീ. പി. എം. ജോസഫ് ആയിരുന്നു. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാതിരുന്നതിനാൽ പള്ളി പരിസരത്തെ താൽക്കാലിക ഷെഡ്ഡുകളിൽ ആണ് ക്ലാസുകൾ നടത്തിയിരുന്നത്. ജാതിമതഭേദമെന്യേ നാട്ടുകാർ അധ്വാനിച്ചതിൻ്റെ ഫലമായി പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായി. 1968 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ജോസഫ് വാഴയിൽ അച്ചനായിരുന്നു മാനേജർ. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റ് നിലവിൽ വരികയും 1978-79 കാലഘട്ടത്തിൽ സ്കൂൾ, കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാവുകയും ചെയ്തു. വളർച്ചയുടെ പടവുകൾ കയറിയ വിദ്യാലയം തുടർച്ചയായി 15 വർഷക്കാലം കാഞ്ഞിരപ്പള്ളി സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി പോന്നിരുന്നു. ഇന്ന് ഈ വിദ്യാലയത്തിൽ 384 കുട്ടികൾ പഠിക്കുന്നു. സിസ്റ്റർ സാനിമോൾ  എം.സി പ്രധാനാധ്യാപികയായിരിക്കുന്ന വിദ്യാലയത്തിൽ 13 അധ്യാപകരും ഒരു അനധ്യാപകനും ആണ് ഇപ്പോൾ ഉള്ളത്.

വരി 91: വരി 90:

=== സ്പോർട്സ് ക്ലബ്ബ് ===
=== സ്പോർട്സ് ക്ലബ്ബ് ===
Fr. അബ്രഹാം  T. M,ശ്രീമതി ജസ്ന എന്നിവരുടെ നേതൃത്വത്തിൽ [[സ്പോർട്സ് ക്ലബ്ബ്]] പ്രവർത്തിച്ചുവരുന്നു
ശ്രീമതി ജസ്ന ശ്രീമതി ആലീസ്  എന്നിവരുടെ നേതൃത്വത്തിൽ [[സ്പോർട്സ് ക്ലബ്ബ്]] പ്രവർത്തിച്ചുവരുന്നു

==== Young ഫാർമേഴ്സ് ക്ലബ് ====
==== Young ഫാർമേഴ്സ് ക്ലബ് ====
വരി 97: വരി 96:

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
ശ്രീമതി. ജിൻസിയുടെ നേതൃത്വത്തിൽ [[സയൻസ് ക്ലബ്‌]] പ്രവർത്തനം നടത്തുന്നു...
ശ്രീമതി. അനുവിന്റെ നേതൃത്വത്തിൽ [[സയൻസ് ക്ലബ്‌]] പ്രവർത്തനം നടത്തുന്നു...

=== ആർട്സ് ക്ലബ്ബ് ===
=== ആർട്സ് ക്ലബ്ബ് ===
വരി 103: വരി 102:

====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ശ്രീമതി. ജിൻസിയുടെ നേതൃത്വത്തിൽ സ്കൂളിൽ [[ഗണിത ക്ലബ്‌]] പ്രവർത്തിക്കുന്നു...
ശ്രീമാൻ റ്റിൻസ് ഇന്റെ  നേതൃത്വത്തിൽ സ്കൂളിൽ [[ഗണിത ക്ലബ്‌]] പ്രവർത്തിക്കുന്നു...
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
Fr. എബ്രഹാം T. M, ശ്രീമതി സ്മിത എന്നിവരുടെ നേതൃത്വത്തിൽ [[സോഷ്യൽ സയൻസ് ക്ലബ്‌]] പ്രവർത്തിച്ചു വരുന്നു..
ശ്രീമതി സ്മിത,ശ്രീമതി ജെസ്‌ന എന്നിവരുടെ നേതൃത്വത്തിൽ [[സോഷ്യൽ സയൻസ് ക്ലബ്‌]] പ്രവർത്തിച്ചു വരുന്നു..

=== ഹെൽത്ത് ക്ലബ് ===
=== ഹെൽത്ത് ക്ലബ് ===
വരി 123: വരി 122:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
[[13 അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നു]]
[[16 അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നു]]
===അനധ്യാപകർ===
===അനധ്യാപകർ===
#ക്രിസ്റ്റിൻ ലാൽ  
#ക്രിസ്റ്റിൻ ലാൽ  
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056693" എന്ന താളിൽനിന്ന് ശേഖരിച്ചത്