"ഗവ. എൽ പി എസ് പൂങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS Poonkulam}} | {{prettyurl|GLPS Poonkulam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 11: | വരി 10: | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43237 | |സ്കൂൾ കോഡ്=43237 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=0 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
വരി 38: | വരി 37: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=പ്രീപ്രൈമറി, 1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=61 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=131 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 61: | വരി 60: | ||
|സ്കൂൾ ചിത്രം=43237 1.jpg | |സ്കൂൾ ചിത്രം=43237 1.jpg | ||
|size=350px | |size=350px | ||
|caption= | |caption=GLPS Poonkulam | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
സമകാലീന വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പ്രവർത്തിച്ച് വിദ്യാസമ്പന്നരായ പുതുതലമുറകളെ വാർത്തെടുക്കുന്നതിൽ പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ ഇന്നും മുൻപന്തിയിൽ തന്നെയാണ്. ഒന്നു മുതൽ അഞ്ച് വരെ ഓരോ ക്ലാസുകളും പ്രീ പ്രൈമറിയും ഈ സ്കൂളിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻറെ കീഴിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
1890 സ്ഥാപിതമായതാണ് പൂങ്കുളം ഗവൺമെൻറ് എൽ പി സ്കൂൾ. ഓലമേഞ്ഞും മൺകട്ടകൾ ഉപയോഗിച്ച് പണിതിരുന്ന സ്കൂൾ കെട്ടിടത്തിൻറെ അവസ്ഥ ഇന്ന് വളരെ പുരോഗനാത്മകമായി മാറിയിട്ടുണ്ട്. പഴക്കമുള്ള കെട്ടിടത്തിൽ നവീകരിച്ച പ്രീപ്രൈമറി ഇന്നും പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി, പ്രോജക്ട്ർ, വൈറ്റ് ബോർഡ്, ലാബ് എന്നിവ സജ്ജീകരിച്ച ക്ലാസ് മുറികൾ, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലാബ്, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുജിമുറികൾ, നവീകരിച്ച അടുക്കള, ഓപ്പൺ ഓഡിറ്റോറിയം, സെക്യൂരിറ്റി ക്യാമറകൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 84: | വരി 79: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * ശാസ്ത്ര ക്ലബ് | ||
* ഗണിത ക്ലബ് | |||
* നേർക്കാഴ്ച | * നേർക്കാഴ്ച | ||
* വായന കളരി | |||
== | == മാനേജ്മെൻറ് == | ||
തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന ഗവൺമെൻറ് ലോവർ പ്രൈമറി വിദ്യാലയം ആണിത്. പ്രഥമധ്യാപികയും, നാല് അധ്യാപകരും, എസ്.എം.സി യും, പി.ടി.എ.യും, എം.പി.ടി.എ.യും, സ്കൂൾ വികസന കമ്മിറ്റിയും, സ്കൂൾ മാനേജ്മെൻറ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ വേലായുധൻ നാടാർ | |||
ശ്രീ രാമകൃഷ്ണൻ നാടാർ | |||
ശ്രീമതി സുജാത | |||
ശ്രീ ഗോപിനാഥ പിള്ള | |||
ശ്രീമതി സരോജിനി അമ്മ | |||
ശ്രീമതി വി വി മേരി | |||
ശ്രീമതി പ്രേമകുമാരി | |||
ശ്രീമതി വസന്ത | |||
ശ്രീമതി വത്സല | |||
ശ്രീ സത്യരൂപൻ | |||
ശ്രീമതി ബീന ചാക്കോ | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
ശ്രീ.സുനിൽ (നാടക നടൻ) | |||
ശ്രീ വിവേകാനന്ദൻ (നോവലിസ്റ്റ്) | |||
ശ്രീ പൂങ്കുളം പ്രസാദ് (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | * പൂങ്കുളം ജംഗ്ഷനിൽ നിന്നും വെങ്ങാനൂര് റോഡ് 400 മീറ്റർ / കോളിയൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ | ||
* സി ജി ഒ കോംപ്ലക്സിൽ നിന്നും രണ്ട് കിലോമീറ്റർ / ഈസ്റ്റ് ഫോർട്ട് നിന്നും 10 കിലോമീറ്റർ. | |||
{{#multimaps: 8.420712257466704, 76.97910946985388| zoom=18}} | |||
{{#multimaps: 8.420712257466704, 76.97910946985388| zoom= | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |