"ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:38, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
SOUMYA M C (സംവാദം | സംഭാവനകൾ) റ്റാഗ്: Manual revert |
NEETHU G S (സംവാദം | സംഭാവനകൾ) No edit summary |
||
വരി 51: | വരി 51: | ||
കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം | കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം | ||
=== <big>പ്രധാന സംഭവങ്ങൾ</big> === | |||
* 1921 ലെ ലഹള | |||
* ചീനിക്കല്യാണം | |||
* തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപൊക്കം | |||
* മുബാഹല | |||
=== <big>ബി.പി.മൊയ്‌ദീൻ പാർക്ക്</big> === | |||
രാഷ്ട്രീയ പ്രവർത്തകനും സിനിമ സംവിധായകനും ആയിരുന്നു ബി.പി.മൊയ്‌ദീൻ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മറ്റു യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു.മൊയ്‌ദീൻ -കാഞ്ചനമാല പ്രണയം ആയിരുന്നു 2015 ൽ പുറത്തിറങ്ങിയ '''എന്ന് നിന്റെ മൊയ്‌ദീൻ''' എന്ന സിനിമയുടെ വിഷയം.ബി.പി.മൊയ്‌ദീൻ പാർക്ക് തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു. |