"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:35, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024→എന്റെ നാട്
വരി 4: | വരി 4: | ||
വേമ്പനാട്ടു കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും സാമീപ്യം ഈ നാടിനെ സമ്പന്നമായ മത്സ്യബന്ധനത്തിന്റെയും സമൃദ്ധമായ കാർഷിക സംസ്ക്കാരത്തിന്റെയും കേന്ദ്രമാക്കി. വേമ്പനാട്ടു കായൽ വിശ്വടൂറിസം മാപ്പിൽ ഇടം പിടിച്ച ഒരു ജലാശയമാണ്. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴ ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. | വേമ്പനാട്ടു കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും സാമീപ്യം ഈ നാടിനെ സമ്പന്നമായ മത്സ്യബന്ധനത്തിന്റെയും സമൃദ്ധമായ കാർഷിക സംസ്ക്കാരത്തിന്റെയും കേന്ദ്രമാക്കി. വേമ്പനാട്ടു കായൽ വിശ്വടൂറിസം മാപ്പിൽ ഇടം പിടിച്ച ഒരു ജലാശയമാണ്. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴ ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. | ||
അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്. വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. | === ആരാധനാലയങ്ങൾ === | ||
<!--visbot verified-chils->--> | അതിപുരാതനമായ കൂട്ടുമ്മേൽ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്. വളരെ വിശാലമായ പറമ്പിൽ നാഗചൈതന്യം കുടികൊള്ളുന്ന നാഗമ്പൂഴി മന സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.<!--visbot verified-chils->--> |